തങ്കച്ചന്‍ മഴവഞ്ചേരില്‍ (80) ന്യൂയോര്‍ക്ക്:

Published on 13 March, 2024
തങ്കച്ചന്‍ മഴവഞ്ചേരില്‍ (80) ന്യൂയോര്‍ക്ക്:

ന്യൂയോര്‍ക്ക്: തങ്കച്ചന്‍ മഴവഞ്ചേരില്‍ (കുര്യാക്കോസ് എം. തോമസ്, 80) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. മേഴ്‌സി കണ്ടാരപ്പള്ളില്‍ ആണ് ഭാര്യ.
മക്കള്‍: മിന്റു, ടോം കുര്യാക്കോസ്, ജേക്കബ്. മരുമക്കള്‍: റോജി ജോയ് (മുത്തോലത്ത്), നീന കുര്യാക്കോസ്. 
പേരക്കുട്ടികള്‍: ഏതന്‍, എവാന്നാ, തിയഡോര്‍.
സഹോദരങ്ങള്‍: പരേതനായ ബേബി തോമസ്, പരേതനായ തോമസ് തോമസ്, പരേതനായ അവറാച്ചന്‍ തോമസ്, അമ്മിണി ചെറിയാന്‍, ശോശാമ്മ ജോസ്, അബ്രഹാം തോമസ്. 

പൊതുദര്‍ശനം മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയില്‍ ( St Peter's Knanaya Valiyapally 18 Greenvale Ave, Yonkers, NY 10703). 

സംസ്‌കാര ശുശ്രൂഷകള്‍  മാര്‍ച്ച് 16 ശനിയാഴ്ച  രാവിലെ 8 മണിക്ക് സെന്റ്  പീറ്റേഴ്‌സ് ക്‌നാനായ വലിയപള്ളിയില്‍ വച്ചും ( St Peter's Knanaya Valiyapally 18 Greenvale Ave, Yonkers, NY 10703) തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (Mount Hope Cemetery 50 Jackson Ave, Hastings-On-Hudson, NY 10706 ) സംസ്‌കാരവും നടത്തുന്നതാണ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക