സിജു മാളിയേക്കൽ(45)സിയാറ്റിൽ

Published on 24 April, 2024
സിജു മാളിയേക്കൽ(45)സിയാറ്റിൽ

സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ (45) സിയാറ്റിലിൽ അന്തരിച്ചു.

ഭാര്യ:   ജാൻസി ജോസഫ്
മക്കൾ:  ഏരെൺ  റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ
           
ലിയോപാപ്പച്ചൻ മാളിയേക്കൽ (കാനഡ), ലിജുപാപ്പച്ചൻ  മാളിയേക്കൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്

പൊതുദർശനം: ഏപ്രിൽ 26   വൈകീട്ട് 4 മണി മുതൽ 6 മണി വരെ

സ്ഥലം : St Stephen the Martyr Church, 3055 SE 192ND ST, RENTON, WA 98058, USA

സംസ്കാരം പിന്നീട് വാഷിങ്ങ്ടണിൽ
കൂടുതൽ വിവരങ്ങൾക്ക് ബിജു 209 914 9649
സിജു മാളിയേക്കൽ(45)സിയാറ്റിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക