എഴുത്തുകാരി റീനി മമ്പലം, 70, കണക്ടിക്കട്ട്

Published on 28 April, 2024
എഴുത്തുകാരി റീനി  മമ്പലം, 70, കണക്ടിക്കട്ട്

ഡാൻബറി/കണക്ടിക്കട്ട്: പ്രശസ്ത എഴുത്തുകാരി റീനി  മമ്പലം, 70,  അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. 1974 -ൽ ഭർത്താവ് ജേക്കബ് തോമസിനൊപ്പം അമേരിക്കയിലെത്തി. കണക്ടിക്കട്ടിലായിരുന്നു താമസം 
മക്കൾ: വീണ , സപ്ന. 

റീനിയുടെ രചനകൾ:  https://emalayalee.com/writer/33

details to follow

എഴുത്തുകാരി റീനി  മമ്പലം, 70, കണക്ടിക്കട്ട്
Raju Thomas 2024-04-28 16:59:41
ജയ്‌ക്കബിന്റെ ഭാര്യഭക്തി എന്നെ അതിശയിപ്പിക്കുന്നു. ആ സ്ത്രീയിൽ ഞാൻ നന്മ മാത്രമേ കണ്ടുള്ളുതാനും...എത്ര ഐശ്വര്യവതി! We all miss her.
Raju Thomas 2024-04-28 16:15:58
Dear Jacob, please accept most sincere condolences from me and from Sargavedi. I shall cut customary platitudes and just say how much we commiserate with you at her loss. You should congratulate and thank yourself for taking such jealous care of her in her declining years. "Virtue is its own reward," sang Milton [as the essence of Platonism]. You did that, Jacob. That thought aside, I remember how Reeni suddenly showed up one Sunday evening in Sargavedi with a short story that won our hearts & minds and how soon thereafter she brightly streamed across our literary horizon w/ her telling stories and collections thereof. I also remember her as a nice-looking & well-clad, sophisticated Malayalee lady and as a worthy ambassador for CMS College, Kottayam.
K.K.Johnson 2024-04-28 21:40:49
റീനിയുടെ വേർപാടിൽ അതിയായി ദുഃഖിക്കുന്നു. നല്ലൊരു എഴുത്തുകാരി, നല്ലൊരു സുഹൃത്ത്. ജേക്കബിനും മക്കളോടും ആശ്വാസവചനങ്ങൾ പറയാൻ ആവുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക