Image

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു

Published on 02 July, 2015
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. പാഠപുസ്തക വിതരണത്തിലെ കാലതാമസത്തെചൊല്ലി പ്രതിപക്ഷം സഭയില്‍ ബഹളം തുടര്‍ന്നതോടെയാണു സ്പീക്കര്‍ സഭ ഇന്നത്തേക്കു പിരിയുന്നതായി അറിയിച്ചത്. വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ് വിശദീകരണം നല്‍കവെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടാണു പ്രതിപക്ഷം ബഹളം തുടര്‍ന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക