Image

പാഠപുസ്ത അച്ചടി ജൂലായ് ഇരുപതിനേ തീരുവെന്ന് വിദ്യാഭ്യാസമന്ത്രി

Published on 02 July, 2015
പാഠപുസ്ത അച്ചടി ജൂലായ് ഇരുപതിനേ തീരുവെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വിദ്യാലയങ്ങളിലേക്ക് ആവശ്യമുള്ള പാഠപുസ്ത അച്ചടി ജൂലായ് ഇരുപതിനേ തീരുവെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബ്. 

ആകെ ആവശ്യമുള്ള മൂന്നരകോടി പാഠപുസ്തകങ്ങളില്‍ 43 ലക്ഷത്തിന്റെ അച്ചടിയാണ് വൈകിയത്. അതില്‍ 13 ലക്ഷം അച്ചടിച്ചുകഴിഞ്ഞു. ബാക്കിയുള്ള 30 ലക്ഷത്തിന്റെ അച്ചടി ജൂലായ് 20-നകം പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക