Image

വാഹനാപകടത്തില്‍ ദമ്മാമില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ മരിച്ചു

Published on 02 July, 2015
വാഹനാപകടത്തില്‍ ദമ്മാമില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ മരിച്ചു

ദമ്മാം: അല്‍ ഹസയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സല്‍വയില്‍ നടന്ന വാഹനാപകടത്തില്‍ ദമ്മാമില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ മരിച്ചു.

ആലപ്പുഴ വട്ടപ്പള്ളി സ്വദേശി നുഅ്മാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്‍, സന്തോഷ്, കൊല്ലം സ്വദേശികളായ ശിവകുമാര്‍, തുളസി എന്നിവരാണ് മരിച്ചത്. ദല്ലയിലെ ഒരു എ.സി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പെട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക