Image

ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ആര്‍എസ്പി

Published on 02 July, 2015
ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ആര്‍എസ്പി

  തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ആര്‍എസ്പി വീണ്ടും രംഗത്ത്. ഇന്നു നടന്ന യുഡിഎഫ് യോഗത്തിനു മുന്‍പ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് മുഖ്യമന്ത്രിക്കു കത്ത് നല്കി. വിഷയം ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗം പരിഗണിച്ചില്ലെന്നാണു സൂചന. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക