Image

ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ റാഗിംഗ്; രണ്ടു വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരിക്ക്

Published on 02 July, 2015
ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ റാഗിംഗ്; രണ്ടു വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരിക്ക്

  തിരുവനന്തപുരം: മൈലം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ റാഗിംഗ്. റാഗിംഗില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ നാലു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ അരുവിക്കര പോലീസ് കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക