Image

തെരുവുനായ പ്രശ്നം: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സുധീരന്‍

Published on 03 July, 2015
തെരുവുനായ പ്രശ്നം: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: തെരുവുനായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, പഞ്ചായത്ത് മന്ത്രി എം.കെ.മുനീര്‍ എന്നിവര്‍ക്ക് കത്ത് നല്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക