Image

പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും

Published on 03 July, 2015
പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ ബാച്ചിനും 10 സീറ്റുവീതം വര്‍ധിപ്പിക്കാനാണു തീരുമാനം. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ മാത്രമാണു വര്‍ധന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക