ഫീനിക്സ് ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ക്രിസ്മസ് ആഘോഷിച്ചു
ജോയിച്ചന്‍ പുതുക്കുളംPublished on 24 December, 2015
ഡ്രീം സിറ്റി ചര്‍ച്ച് (ഫീനിക്സ് ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ്) ക്രിസ്മസ് ആഘോഷിച്ചു. പാസ്റ്റര്‍ ടോമി ബര്‍നാഡിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷങ്ങള്‍ ക്രിസ്മസ് ദൂതോടെ സമാപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല