Image

സുപ്പര്‍ ട്യുസ്‌ഡേയില്‍ ഹിലരി ക്ലിന്റനും ഡൊണള്‍ഡ് ട്രമ്പും; ഒക്ലഹോമയിലും ടെക്‌സസിലും ടെഡ് ക്രൂസ്‌

Published on 01 March, 2016
സുപ്പര്‍ ട്യുസ്‌ഡേയില്‍ ഹിലരി ക്ലിന്റനും ഡൊണള്‍ഡ് ട്രമ്പും; ഒക്ലഹോമയിലും ടെക്‌സസിലും ടെഡ് ക്രൂസ്‌
പന്ത്രണ്ട് സ്റ്റേറ്റുകളില്‍ പ്രെമറി ഇലക്ഷനോ കോക്കസോ നടന്ന സുപ്പര്‍ ട്യുസ്‌ഡേയില്‍ പ്രതീക്ഷിച്ച പോലെ ഡേമോക്രാറ്റിക് പാര്‍ട്ടിയില്‍ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണള്‍ഡ് ട്രമ്പും മികച്ച വിജയം നേടി.

ടെക്‌സസ്, ഒക്ലഹോമ സ്റ്റേറ്റുകളിലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ സെനറ്റര്‍ ടെഡ് ക്രുസ് ജയിച്ചതാണു ഒരു പ്രധാന മാറ്റം. മറ്റിടങ്ങളിലും ക്രൂസ് ആണു രണ്ടാം സ്ഥാണത്തു വന്നത്. ഇതോടെ ഫ്‌ളോറീഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോയുടെ നിലനില്പ് തന്നെ അനിശ്ചിതത്വത്തിലായി. മിനസോട്ടയില്‍ റൂബിയോ ആണു വിജയിച്ചത്.

ഹിലരിക്കു വെല്ലുവിളി ഉയര്‍ത്തുമെന്നു കരുതിയ വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് വെര്‍മോണ്ടിലും കൊളറാഡോ
യിലും മിനസോട്ടയിലും വിജയിച്ചു. 

Republican
Donald J. Trump has won Alabama, Arkansas, Georgia, Massachusetts, Tennessee and Virginia. 
Ted Cruz has won Texas and Oklahoma.
Marco Rubio has won Minnesota.

Democrat
  • Hillary Clinton has won Alabama, Arkansas, Georgia, Tennessee, Texas, Virginia and Massachusetts. 
  • Bernie Sanders has won Colorado, Minnesota, Oklahoma and Vermont.
Join WhatsApp News
Tom abraham 2016-03-02 07:34:09

Trump gave his presidential  press conference, focussing on American economy, Chinese taking manufacturing jobs, the 1000 mile wall, and answered questions confidently. Hillary in contrast, with her mob behind, continued the traditional cheap political speech about making America " whole " . Whole, Trump asked what whole ? Trump has answers, Hillary has charisma and loose tongue. Vote for Trump in November , who promised unity, fairness, and no kkk.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക