Image

തങ്കമ്മ പോത്തന്‍ കാവു­ങ്കല്‍ (92) ഫിലഡല്‍ഫി­യ­യില്‍ നിര്യാ­ത­യായി

ജോര്‍ജ് ഓലി­ക്കല്‍ Published on 02 March, 2016
തങ്കമ്മ പോത്തന്‍ കാവു­ങ്കല്‍ (92) ഫിലഡല്‍ഫി­യ­യില്‍ നിര്യാ­ത­യായി
ഫില­ഡല്‍ഫിയ: പരേ­ത­നായ കാവു­ങ്കല്‍ കെ.­പി. പോത്തന്റെ ഭാര്യ തങ്കമ്മ പോത്തന്‍ (92) മാര്‍ച്ച് 1-ന് ഫില­ഡല്‍ഫി­യ­യില്‍ നിര്യാ­ത­യാ­യി. കഴിഞ്ഞ 29 വര്‍ഷ­മായി ഫില­ഡല്‍ഫി­യ­യില്‍ താമ­സി­ച്ചു­വ­രി­ക­യാ­യി­രു­ന്നു.

മക്കള്‍: ജോസ് (സി­യാ­റ്റില്‍), തമ്പി (ഫി­ല­ഡല്‍ഫി­യ), ഷാജി (ഫ്‌ളോ­റി­ഡ), കെനി, സില്‍വി, ലൈസ­മ്മ, വിന­യ­മ്മ (ഫി­ല­ഡല്‍ഫി­യ). മരു­മ­ക്കള്‍: വത്സമ്മ, മറി­യാ­മ്മ, സിവ­ലി, റ്റെസി, ബേബി, ജോയി, രാജു.

പൊതു­ദര്‍ശനം മാര്‍ച്ച് 5-ന് ശനി­യാഴ്ച രാവിലെ 11 മുതല്‍ 2 വരെ സെന്റ് മേരീസ് ക്‌നാ­നായ പള്ളി­യില്‍ ( 701 Byberry Road, Philadelphia, PA 19116) സംസ്കാര ശുശ്രൂ­ഷ­കള്‍ മാര്‍ച്ച് 8-ന് ചൊവ്വാഴ്ച വൈകു­ന്നേരം 4 മണിക്ക് റാന്നി സെന്റ് തോമസ് വലി­യ­പ­ള്ളി­യില്‍.
തങ്കമ്മ പോത്തന്‍ കാവു­ങ്കല്‍ (92) ഫിലഡല്‍ഫി­യ­യില്‍ നിര്യാ­ത­യായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക