സ്റ്റാറ്റന്‍ഐലന്റിലെ മലയാളികള്‍ പടുത്തുയര്‍ത്തിയ ഒരു ദേവാലയത്തിന്റെ മുഴുനീള ചരിത്രം അതില്‍ ആദ്യം മുതല്‍ പങ്കാളിയായ അക്ലെങ്കില്‍ അതിന്റെ സ്ഥാപനത്തിനു മുന്‍കൈ എടുത്ത പരിശ്രമിച്ച ഒരാളുടെ അനുഭവങ്ങളില്‍ നിന്നും പറയുന്നപോലെ ശീ വേറ്റം രചിച്ച പുസ്തകമാണ് "അനുഭവതീരങ്ങളില്‍'.
Contact the author: linda.john@csi.cuny.edu
ശ്രീ വേറ്റത്തിന്റെ ഈ പുസ്തകം ആവശ്യമുള്ളവര്‍ക്ക് ഇ മലയാളിയുമായോ, റീമ പക്ലിഷേഴ്സ്മായോ (snews45@gmail.com) ഗ്രന്ഥ്കാരനുമായി (John Vettam, P.O.Box 140640, Staten Island,NY 10314 ) നേരിട്ടൊ ബന്ധപ്പെടാവുന്നതാണു.