പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം മയിലുംപുറം സ്വദേശി രഞ്ജിത്തി (മനു)
നെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മനു
ബജ്റംഗ്ദള്‍ പ്രവര്‍ത്തകനാണ്. ഇന്ന് ഉച്ചയ്ക്ക് മാരകായുധങ്ങളുമായി എത്തിയ
സംഘം മനുവിനെ ആക്രമിക്കുയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല