പന്തീരാങ്കാവ്: പുഴ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കിട്ടി.
ഒളവണ്ണ കയറ്റിയിലെ പാലക്കോട്ട് മുബാറകിന്റെ മകള്‍ ജസ്നയുടെ മൃതദേഹമാണ്
കണ്ടെത്തിയത്. ചാലിയാര്‍ പുഴ കാണാനെത്തിയ സഹോദരങ്ങള്‍ അടക്കമുള്ള അഞ്ചുപേരാണ്
കാല്‍വഴുതി പുഴയില്‍ വീണത്. എന്നാല്‍ ജസ്ന ഒവികെ മറ്റുള്ളവരെ നാട്ടുകാര്‍
രക്ഷപെടുത്തിയിരുന്നു.
ഇന്നലെ വൈകിട്ട് പുഴ കാണാനെത്തിയ ഇവരിലൊരാള്‍
പുഴയോരത്തെ പാറക്കല്ലില്‍നിന്ന് കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. വീണ
കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ള അഞ്ചുപേരും പുഴയില്‍
വീണത്. അഞ്ച് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല