മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോന്പുകാല ധ്യാനങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകരായ ഫാ. ജോയ് ചെന്പകശേരി, ഫാ. ജേക്കബ് മഞ്ഞളി, ഫാ. സാജു ഇലഞ്ഞിയില്‍, ഫാ. സോജി ഓലിക്കല്‍ എന്നിവരാണ് ധ്യാനങ്ങള്‍ നയിക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലുമായി നടക്കുന്ന നോന്പുകാല ധ്യാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.
Fr. Joy Chembakassery
February 26 to 28 (Tuesday to Thursday) - Gold Coast
March 1 – 3 (Friday to Sunday) - Brisbane North
March 4 – 6 (Monday to Wednesday) - Sunshine Coast
March 8 – 10 (Friday to Sunday) - Sydney
March 15 – 17 (Friday to Sunday) - Melbourne South East
March 22 – 24 (Friday to Sunday) - Perth
Fr. Jacob Manjaly
March 8 – 10 (Friday to Sunday) - Paramatta
March 15 – 17 (Friday to Sunday) - Bendigo
March 19 – 21 (Tuesday to Thursday) - Wagga Wagga
March 22 – 24 (Friday to Sunday) - Shepparton
March 29 – 31 (Friday to Sunday) - Melbourne West
April 2 – 4 (Tuesday to Thursday) - Ballarat
April 5 – 7 (Friday to Sunday) - Melbourne North
April 8 – 10 (Monday to Wednesday) - Campbelltown
Fr. Saju Elanjiyil
March 10 – 12 (Sunday to Tuesday) - Townsville
March 15 – 17 (Friday to Sunday) - Alice Springs
March 19-21 (Tuesday-Thursday) - Tenant Creek
March 22 – 24 (Friday to Sunday) - Canberra
March 26 – 28 (Tuesday to Thursday) - Newcastle
March 29 – 31 (Friday to Sunday) - Wollongong
April 2 – 4 (Tuesday to Thursday) - Orange
Fr. Soji Olickal
March 15 – 17 (Friday to Sunday) - Adelaide
March 19 – 21 (Tuesday to Thursday) - Ipswich
March 22 – 24 (Friday to Sunday) - Brisbane South
March 25 – 27 (Monday to Wednesday) - Springfield
March 29 – 31 (Friday to Sunday) - Hornsby
April 1 – 3 (Monday to Wed.) - Penrith
April 5 – 7 (Friday to Sunday) - Darwin
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍