ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ചരക്കു കപ്പല്‍ എന്റിക്ക ലെകിസിയില് നിന്ന് വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളോട് കപ്പലുടമ പിയോ ഷിയാന ഖേദം അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് ലഭിച്ച ശേഷമെ കപ്പല്‍ എന്ന് മോചിപ്പികാനാകുമെന്ന് പറയാനാകൂ എന്നും ഷിയാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.