യു.എസ്. നേവി ഓഫിസര്‍ മജേഷ് മാത്യു, 26, നിര്യാതനായി
Published on 09 September, 2019
ബ്രെമെര്ട്ടന്, വാഷിംഗ്ടണ്‍ സ്റ്റേറ്റ്: യു.എസ്. നേവിയില്‍ സേവനമനുഷ്ടിക്കുന്ന മജേഷ് മാത്യു ഒറ്റക്കാട്ടില്‍ (മാജു-26) നിര്യാതനായി.
ഒറ്റക്കാട്ടില്‍ മത്തായിക്കുഞ്ഞ്-സുജ ദമ്പതികളുടെ പുത്രനാണ്. മനേഷ് മാത്യു സഹോദരനാണ്.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല