ഇന്ടുഷന്,ഇന്സ്പിറെഷന്,ഇമാജിനേഷന്,
അനുഭൂതി എല്ലാം ഒരുമിച്ചുള്ള ദിവ്യ നിര്‍ത്ത സംഗീതം ആണ് രതി. In that harmony, the man
becomes the god & woman become the goddess. Together they sip the Nectar of Ecstasy.
The divine Cosmic impulse of Life; the electric
energy which keeps us healthy & Happy.
andrew
Joseph George2019-12-11 13:15:49
Sudhir Panikkaveetil added one more jewel into his crown with this poem Anubhooti. This poem is very romantic, thoughtful and make you laugh and think deeply. I am a strong fan of Sudhir and I read all his poems, short stories, essays, novels and book reviews one is better than the other. I admire his amazing talents as a writer and congratulations to him. May God bless him richly so he will be able to write more articles poems, shortstories to change the life style of readers.
ജോർജ് പുത്തൻകുരിശ് 2019-12-12 00:12:39
സുധീർ പണിക്കവീട്ടിലിന്റെ അനുഭൂതിയുടെ ചരട് പൊട്ടാൻ കാരണമെന്തായിരിക്കു ? അധികം ദൂരേക്ക് അതിന് പോകേണ്ട ആവശ്യമില്ല. അതിന് കാരണക്കാർ രതിദേവതയല്ല രതിദേവതകളാണ് .ആരൊക്കെയാണവർ ?
കവി തീർച്ചയായും ഭൂമിയിൽ അല്ലായിരുന്നു . ഭൂമിയിൽ താമസിക്കുന്ന സാധാരണക്കാർക്ക് മേൽപ്പറഞ്ഞ ലിസ്റ്റിൽപെട്ടവരെ എല്ലാം (16) കൂട്ടി രതിക്രീഡയിൽ ഏർപ്പെടാം എന്ന് വച്ചാൽ സ്വപ്നത്തിൽ പോലും ചിന്തിക്കാവുന്ന ഒന്നല്ല . എന്നാൽ സുധീറിനെപ്പോലെ ഭാവനയുടെ ചിറകുകളിൽ സഞ്ചിരിക്കുന്നവർക്ക് അത് സാദ്ധ്യവുമാണ് . ഇത് വായിക്കുന്ന സഹൃദയരായ വായനക്കാർ , മേൽപ്പറഞ്ഞ പതിനാറ് രതിദേവതമാരും ഊടാടി നടക്കുന്ന ഈ രാത്രിയിൽ , അനുഭൂതി തേടി വീടിനു പുറത്തിറങ്ങുന്നു എങ്കിൽ ഞാനതിൽ ഒട്ടും അത്ഭുതപ്പെടില്ല . കാരണം അദ്ദേഹത്തിന്റ ഭാവനകൊണ്ട് വായനക്കാരുടെ രക്തസമ്മർദ്ദം കൂട്ടിയിട്ടുണ്ടാവും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഇന്ടുഷന്,ഇന്സ്പിറെഷന്,ഇമാജിനേഷന്, അനുഭൂതി എല്ലാം ഒരുമിച്ചുള്ള ദിവ്യ നിര്‍ത്ത സംഗീതം ആണ് രതി. In that harmony, the man becomes the god & woman become the goddess. Together they sip the Nectar of Ecstasy. The divine Cosmic impulse of Life; the electric energy which keeps us healthy & Happy.
andrew