തൃശൂര്‍: ചിറ്റിലപ്പള്ളി വെണ്ണാട്ടുപറമ്പില്‍ ദേവസ്സിയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്സി നിര്യാതയായി. വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആയിരുന്നു അന്ത്യം, പ്രവാസി മലയാളിയും ടെക്സാസ് മാക് അല്ലന് നിവാസിയുമായ ജെയ്സണ്‍ വേണാട്ടിന്റെ മാതാവാണ് പരേതയായ ത്രേസ്യാമ്മ ദേവസ്സി.
സംസ്കാര ശുശ്രുഷകള്‍ 04/02/2020 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് പരിയാരം സൈന്റ്റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും
മക്കള്‍ പോള്‍സണ്‍, വില്‍സണ്‍, സൈമണ്‍, ജോണ്സന്,ജെയ്സണ്‍ ലാലി, ജെന്സണ്
മരുമക്കള്‍ പൗളിന്, ചാര്‍ളി, ഷീബ, ലിസി, ജോളി, രാജു, ജെസ്സി.
ജെയ്സണ്‍ ദേവസ്സി വെണ്ണാട്ട് 9563195151.