പെന്‍സില്‍വേനിയായിലെ ലീഹൈ വാലിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോണ്‍സുലര്‍ സര്‍വീസ് ക്യാമ്പ് ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 11 :30 മുതല്‍ 4 :30 വരെ ഉണ്ടായിരിക്കുന്നതാണ്.
ഇന്ത്യന്‍ വിസ, ഓ സി ഐ, പാസ്പോര്‍ട്ട് -പ്രീ അപ്രൂവല്‍, തുടങ്ങി വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതാണ്.
സ്ഥലം: കോള്‍ഡ് വാട്ടര്‍ ക്ലബ് ഹൌസ് (8466 മേസണ്‍ കോര്‍ട്, ബ്രെയിനിങ്സ് വില്‍, പി എ - 18031).
കൂടുതല്‍ വിവരങ്ങള്‍ക്കു ഇതോടൊപ്പമുള്ള ഫ്ലയര്‍ കാണുക.
തോമസ് റ്റി ഉമ്മന്‍, (ഫോമാ നാഷണല്‍ അഡൈ്വസറി കൌണ്‍സില്‍ ചെയര്മാന്).