കുവൈത്ത് സിറ്റി : ദേശീയ വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്തില്‍ അഞ്ചു ദിവസം പൊതു അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ ചൊവ്വാഴ്ച ഫെബ്രുവരി 25 മുതല്‍ ഫെബ്രുവരി 29 വരെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യമേഖലക്കും പൊതു അവധി നല്‍കികൊണ്ട് കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍