സബാഹ് രാജകുടുംബത്തിന്റെ വക 50 ലക്ഷം ദിനാർ സംഭാവന നൽകി
Published on 02 April, 2020
കുവൈത്ത് സിറ്റി∙ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന നിധിയിലേക്ക് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് 50 ലക്ഷം ദിനാർ സംഭാവന നൽകി.സബാഹ് രാജകുടുംബത്തിന്റെ വകയാണ് സംഭാവനയെന്ന് അമീരി ദിവാൻ മന്ത്രി ഷെയ്ഖ് അലി അൽ ജാറ അൽ സബാഹ് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല