കോട്ടയം: സംക്രാന്തി പുത്തന്‍പറമ്പില്‍ പരേതനായ എം.എ. ചെറിയാന്റെ (റിട്ട. അധ്യാപകന്) മകന് അനില്‍ ചെറിയാന് (49) അമേരിക്കയില്‍ നിര്യാതനായി.
ഭാര്യ: ഷൈനി മേമുറിയില്‍ വടക്കേകണ്ടങ്കരിയില്‍ കുടുംബാംഗം. മക്കള്‍: ആഷ്ലി, അലീന (ഇരുവരും യു.കെ). മാതാവ്: തങ്കമ്മ മാത്യു (റിട്ട. ഹെഡ് നേഴ്സ്, കോട്ടയം മെഡിക്കല്‍ കോളജ്) ചിങ്ങവനം മണിമലപാറയില് കുടുംബാംഗം. സഹോദരന്: സുനില്‍ ചെറിയാന് (യു.കെ).