-->

VARTHA

ജോ​സ് കെ. ​മാ​ണിയുടെ സ്വാ​ധീ​നം പാ​ലാ ഉപതെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തെ​ളി​യി​ച്ച​താ​ണന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

Published

on

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി പ​ക്ഷം വ​ന്ന​തു​കൊ​ണ്ട് ഇ​ട​തു​മു​ന്ന​ണി​ക്കു പ്ര​ത്യേ​കി​ച്ച്‌ ഗു​ണ​മൊ​ന്നും കി​ട്ടാ​നി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. യു​ഡി​എ​ഫി​ല്‍​നി​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം പു​റ​ത്താ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണു കാ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

മു​ന്ന​ണി വി​പു​ലീ​ക​ര​ണ​ത്തെ കു​റി​ച്ച്‌ ഒ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല. ക​ക്ഷി​ക​ള്‍ ത​മ്മി​ലോ മു​ന്ന​ണി​യി​ല്‍ പൊ​തു​വി​ലോ വി​പു​ലീ​ക​ര​ണം ച​ര്‍​ച്ച​യാ​യി​ട്ടി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സി​ന്‍റെ സ്വാ​ധീ​നം നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ തെ​ളി​യി​ച്ച​താ​ണ്. ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ ആ​രു​ടെ​യും കൈ​യി​ല​ല്ല.

 ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ എ​ല്‍​ഡി​എ​ഫി​നും കി​ട്ടും, എ​ല്ലാ​വ​ര്‍​ക്കും കി​ട്ടും. ആ​ര്‍​ക്കെ​ങ്കി​ലും അ​തി​ലൊ​രു കു​ത്ത​ക അ​വ​കാ​ശ​പ്പെ​ടാ​ന്‍ ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​യി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

ക്ലാ​സി​ല്‍​നി​ന്ന് ഇ​റ​ക്കി വി​ട്ടു, പ​ക്ഷേ സ്കൂ​ളി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ടി​ല്ല എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ല്‍ ജോ​സ് കെ. ​മാ​ണി. നി​ര്‍​ബ​ന്ധി​ത ടി​സി വാ​ങ്ങി വ​രു​ന്ന​വ​രെ ഇ​ട​ത് മു​ന്ന​ണി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നി​ല്ല.

കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി​യി​ലേ​ക്കു വ​രേ​ണ്ട​തി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. അ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. മു​ന്ന​ണി​ക്ക​ക​ത്ത് നി​ല്‍​ക്കു​ന്പോ​ള്‍ എ​ല്ലാ​വ​രും ശ​ക്തി​യാ​ണ്. നേ​താ​ക്ക​ള്‍ മാ​റു​ന്പോ​ള്‍ അ​ണി​ക​ള്‍ കൂ​ടെ​യു​ണ്ടാ​ക​ണ​മെ​ന്നി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

മു​ന്ന​ണി​യി​ല്‍ സി​പി​ഐ​ക്കു ര​ണ്ടാം​സ്ഥാ​നം ന​ഷ്ട​പ്പെ​ടും എ​ന്ന പേ​ടി​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​നു പ​ത്തൊ​ന്പ​തും ര​ണ്ടും ത​മ്മി​ല്‍ എ​ത്ര​യാ വ്യ​ത്യാ​സം എ​ന്നാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ മ​റു​പ​ടി.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ഇ​ട​തു​മു​ന്ന​ണി​ക്കു കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ഭ​ര​ണം കി​ട്ടും. ഇ​നി അ​ത് ന​ശി​പ്പി​ക്കാ​തി​രു​ന്നാ​ല്‍ മ​തി​യെ​ന്നും കാ​നം പ​റ​ഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്കൂള്‍ കുട്ടികളെനഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി പീഡനം , ഒടുവില്‍ വധശ്രമം: അധ്യാപകന്‍ ഒളിവില്‍

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യല്‍; ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി

ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനാപുരത്ത് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി; തീവവാദ ബന്ധം അന്വേഷിക്കും

മരംമുറി വിവാദം: ഇ. ചന്ദ്രശേഖരനേയും കെ.രാജനേയും കാനം വിളിച്ചു വരുത്തി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

മരിച്ചുപോയവരുടെ കോടികളുടെ സ്വത്ത് തട്ടിയെടുത്തു; ബി.ജെ.പി. വനിതാ നേതാവും മക്കളും അറസ്റ്റില്‍

മദ്യപിക്കാന്‍ പണമില്ല, രണ്ട് വയസ്സുകാരിയെ 5000 രൂപയ്ക്ക് വിറ്റത് പിതാവ്; സംഭവം ഒഡീഷയില്‍

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; 15 കാരന്‍ കസ്റ്റഡിയില്‍

കൊല്ലം പ്രാക്കുളത്ത് ദമ്പതിമാരും അയല്‍വാസിയും ഷോക്കേറ്റ് മരിച്ചു

കേരളത്തില്‍ ലോക് ഡൗണ്‍ രീതി മാറ്റുന്നു; വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

കോവിഡ് കുറയുന്നു, സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26

സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളി

യുവനടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു

വധ ഭീഷണി : എം.പി രമ്യ ഹരിദാസ് ഗവര്‍ണറെ കണ്ടു

ഒരേ സമയം നാലു മലയാളികളെ ജില്ലാ കളക്ടര്‍‍മാരായി നിയമിച്ച്‌ തമിഴ്‌നാട്

മലയാളി ദമ്ബതികളുടെ വിവാഹം വിഡിയോ കോണ്‍ഫറന്‍സ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ മരണം 10 ലക്ഷത്തില്‍ രണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാമെന്ന് കേന്ദ്രം

വാക്സിനേഷന് ശേഷം കാന്തിക ശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി ഝാര്‍ഖണ്ഡ് സ്വദേശി

യുപിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് പരാതി

പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍; കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആക്ഷന്‍പ്ലാന്‍; ആരോഗ്യ മന്ത്രി

ലോക് ജനശക്തി പാര്‍ട്ടിയില്‍ പൊട്ടിത്തെറി: ചിരാഗ് പസ്വാനെ രാഷ്ട്രീയമായി ഒതുക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി

നാളെ മുതല്‍ നിര്‍ബന്ധിത സ്വര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ്

കോവിഡ് മഹാമാരിക്കെതിരെ ലോകം ഒന്നിച്ച് പോരാടണം: ജി7 ഉച്ചകോടിയില്‍ മോദി

വാക്കേറ്റം: യുവാവിനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

യു.കെ പ്രധാനമന്ത്രിക്ക് യു.എസ് പ്രസിഡന്റിന്റെ സമ്മാനം സ്പെഷ്യല്‍ സൈക്കിള്‍; വില നാല് ലക്ഷം രൂപ

ഉടവാളുപയോഗിച്ച് എലിസബത്ത് രാജ്ഞിയുടെ കേക്ക് മുറി; പ്രോത്സാഹിപ്പിച്ച് ജി-7 രാഷ്ട്രനേതാക്കള്‍

View More