കുവൈത്ത്സിറ്റി: കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു കോഴഞ്ചേരി കുറുംതോട്ടിക്കല്‍ റോയി ചെറിയാന്(76) ആണ് ഇന്ന് മരണമടഞ്ഞത്. കഴിഞ്ഞ എതാനും ദിവസങ്ങളായി കോവിഡ് വൈറസ് ബാധയാല്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികല്‍സയിലായിരുന്നു. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ സൂസന് റോയി ഭാര്യയാണ്. മകള്‍-നേഹ (നെതര്ലണ്ണ്ട്) 30 വര്‍ഷത്തിലേറെയായി കുവൈത്തിലാണ്ടുയിരുന്നു ഇവര്‍. കുറെ വര്‍ഷങ്ങളായി പൂനൈയിലാണ് സ്ഥിരതാമസം.