To donate must go to the location below-
ONE BLOOD.ORG,
1-888-936-6283
മലയാളി സമൂഹത്തില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് വന്നു പോയതാണെന്നും പ്ലാസ്മ നല്‍കുന്നത് നിസാരമായ ഒരു കാര്യമാണെന്നും ഫോമാ സണ്‍ഷൈന്‍ റീജിയന് ആര്.വി.പി. ബിജു തോണിക്കടവില്‍ ചൂണ്ടിക്കാട്ടി. ഈ അടിയന്തര ഘട്ടത്തില്‍ സഹായിക്കാന്‍ കഴിയുന്നത്ര പേര് മുന്നോട്ടു വരണമെന്നും ബിജു തോണിക്കടവില്‍ അഭ്യര്‍ഥിച്ചു