സ്ഥാനാര്‍ഥി ആകുന്നത് ആദ്യമാണെങ്കിലും ഫോമായില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഇലക്ഷനുകളില്‍ ഡെലിഗേറ്റ് ആയിരുന്നു
ഫോമയുടെ ചരിത്രത്തില്‍ ആദ്യമായാണുറീജിയണല് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരുന്നത്
മുഖ്യധാരയിലെ സംഘടാന രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ചുരുക്കം ചിലരിലൊരാളാണ്. വിവിധ തൊഴിലുകളിലുള്ളവരുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ 1199-ന്റെ ഡലിഗേറ്റ് ആയിരുന്നു.ചര്‍ച്ച് സമിതികളിലും സജീവമാണ്. മെഡിക്കല്‍ ഫീല്‍ഡില്‍ കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.
ഫോമായുടെ തുടക്കം കുറിച്ചതില്‍ പ്രധാന പങ്കു വഹിക്കുകയും ആദ്യത്തെ ജോയിന്റ് ട്രഷററുമായ മോന്‍സി വര്‍ഗീസിന്റെ സഹധര്മ്മിണിയാണ്മോളമ്മ വര്‍ഗീസ്
ഈ ഇലക്ഷനില്തനിക്ക് ഒരവസരം തരണമെന്നും സംഘടനയുടെ പ്രവര്ത്തനനങ്ങള് മികച്ച രീതിയില്‍ കൊണ്ടു പോകുമെന്നും മോളമ്മ വര്‍ഗീസ് വാഗ്ദാനം ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല