ഫോമാ സെക്രട്ടറിയായി സ്റ്റാന്‍ലി കളത്തിലിനെയും, ട്രഷററായി തോമസ് റ്റി ഉമ്മനെയും വിജയിപ്പിക്കണമെന്നു ന്യൂ യോര്‍ക്ക് മെട്രോ റീജിയന് വൈസ് പ്രസിഡന്റെ കുഞ്ഞു മാലിയില്‍ അഭ്യര്‍ത്ഥിക്കുന്നു.
ന്യൂ യോര്‍ക്ക് മെട്രോ റീജിയന് പൂര്‍ണമായും പിന്തുണ നല്‍കുന്നത് സ്റ്റാന്‍ലി കളത്തിലിനും തോമസ് റ്റി ഉമ്മനുമാണ്. ഇരുവരും നമ്മുടെ കമ്മ്യൂണിറ്റിക്കും, ഫോമായ്ക്കുംവേണ്ടി ദീര്‍ഘ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണെന്നു നമുക്കറിയാം. ഇവരുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഈ റീജിയണിലെ എല്ലാവരുടെയും കടമയാണ്. സംഘടനയുടെ ശക്തമായ നേതൃത്വംഉറപ്പാക്കുവാന് അവര്‍ വിജയിക്കേണ്ടത്നമ്മുടെ ആവശ്യമാണ്.
സെപ്തമ്പര്‍ 25-നു ഓണ്‍ലൈനിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മെട്രോ റീജിയണിലെ എല്ലാ ഡെലിഗേറ്റുകളും സ്റ്റാന്‍ലി കളത്തിലിനും, തോമസ് റ്റി ഉമ്മനും പിന്തുണയും വോട്ടും നല്കി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
A member
2020-09-16 02:32:11
I concur with the opinion of foamen. We need people who accept Black, white, Muslims, Hindus and people from all walk of life. There are some staunch supporters of Trump who is responsible for the death of 200000 people America. And, he does not want to take responsibility. Trump is not a leader and he is divider. The people running for the office are dividers and trouble makers. vote them out.
ഫോമൻ
2020-09-16 02:13:42
ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന ഒരു ക്രിസ്ത്യാനിയേയും സപ്പോർട്ട് ചെയ്യരുത് . മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഉടായിപ്പുകൾ .