അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി പ്രൊവിന്സിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മൊയ്തീന് അബ്ദുല്‍ അസീസ് (ചെയര്മാന്), ജോണ്‍ സാമുവേല്‍ (പ്രസിഡന്റ്), ബിജു ജോണ്‍ (ജനറല്‍ സെക്രട്ടറി), കെ.വി. രാജന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള