ബഹറിന്‍: ദീര്‍ഘകാലമായി ബഹറിനിലെ സല്‍മാബാദില്‍ അല്‍ നജ്യും മെറ്റല്‍ സ്ക്രാപ് ( ഡബ്ല്യൂ എല്‍ എല്‍ ) എന്ന സ്ഥാപനം നടത്തിവരികയായിരുന്ന പത്തനംതിട്ട ജില്ലയില്‍ വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടില്‍ ജോണ്സന് എബ്രഹാം ( ബാബുകുട്ടി 63) നിര്യാതനായി. ഭാര്യ വാളക്കുഴി പള്ളിയാങ്കല്‍ ലില്ലിക്കുട്ടി ജോണ്സന്, മക്കള്‍ : ജീവ, ജെഫി, ജെലിന് എന്നിവര്‍ നാട്ടിലാണ്. മരുമകന് : എറണാകുളം പച്ചാളം ജെറിന് ജെയിംസ്
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.