സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച് നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജ് നായകനായ “പീസ്” എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തൊടുപുഴയില്‍ ആരംഭിച്ചു. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ നിര്‍വഹിക്കും.
ക്യാമറ ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രതാപന് കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്, ഫഹദ്, കോസ്ട്യും ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് ജിതിന് മധു, ചീഫ് അസോ: ഡയറക്ടര്‍ കെ.ജെ വിനയന്, അസോ: ഡയറക്ടര്‍ മുഹമ്മദ് റിയാസ് എന്നിവരാണ്