മസ്ക്കറ്റ് മസ്ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിന്റ ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ ആഘോഷം വെള്ളിയാഴ്ച വൈകിട്ട് 7:30 മുതല്‍ സൂം പ്ലാറ്റഫോമില്‍ നടക്കും.
റിട്ടേര്‍ഡ് ജസ്റ്റിസ് കുര്യന് ജോസഫ് ക്രിസ്മസ് സന്ദേശം നല്‍കും കമാന്‍ഡര്‍. ഡോക്ടര്‍. തോമസ് അലക്സാണ്ടര്‍. കമാന്‍ഡര്‍ ഗീവര്‍ഗീസ് ജോണ്‍ തരകന് , കമാന്‍ഡര്‍ ബാബു മാത്യു , എന്നിവര്‍ പ്രസംഗിക്കും.
ക്രിസ്മസ് ഗാന ശുശ്രുഷ , ബൈബിള്‍ റീഡിങ് , നിശ്ചല ദൃശ്യം
ക്രിസ്മസ്സിനോട് അനുബഡീച്ചുള്ള വിവിധ പരിപാടികള്‍, ഉണ്ടായിരിക്കുമെന്ന് വികാരി. ഫാ. അഭിലാഷ് എബ്രഹാം. വലിയവീട്ടില്‍ ,
സെക്രട്ടറി. ജോര്‍ജ് വറുഗീസ് , ട്രസ്റ്റി . തോമസ് രാജന്. , എന്നിവര്‍ അറിയിച്ചു.