-->

VARTHA

മൂ​ത്തൂ​റ്റ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​ജി. ജോ​ര്‍ജ് മു​ത്തൂ​റ്റ് (72) നി​ര്യാ​ത​നാ​യി

Published

on

കൊ​ച്ചി: മൂ​ത്തൂ​റ്റ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​ജി. ജോ​ര്‍ജ് മു​ത്തൂ​റ്റ് (72) നി​ര്യാ​ത​നാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ന്യൂ​ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മു​ൻ അത്മായ  ട്ര​സ്​​റ്റി​യാ​ണ്. 

2020 ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ പ​ട്ടി​ക​യി​ല്‍ മ​ല​യാ​ളി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ജോ​ര്‍ജ് മു​ത്തൂ​റ്റ് ആ​യി​രു​ന്നു. 2011ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ ഫോ​ര്‍ബ്‌​സ് പ​ട്ടി​ക​യി​ല്‍ 50ാമ​തും 2019ല്‍ 44ാ​മ​തും എ​ത്തി.

ഭാ​ര്യ സാ​റ ജോ​ര്‍ജ് മു​ത്തൂ​റ്റ് ന്യൂ​ഡ​ല്‍ഹി സെൻറ്​ ജോ​ര്‍ജ് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റാ​ണ്. മ​ക്ക​ൾ: ജോ​ര്‍ജ് എം. ​ജോ​ര്‍ജ് (എ​ക്സി. ഡ​യ​റ​ക്ട​ർ, മു​ത്തൂ​റ്റ് ഗ്രൂ​പ്), അ​ല​ക്സാ​ണ്ട​ർ എം. ​ജോ​ർ​ജ് (മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ന്യൂ​ഡ​ൽ​ഹി ഡെ​പ്യൂ​ട്ടി എം.​ഡി). പ​രേ​ത​നാ​യ പോ​ൾ എം. ​ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: തെ​രേ​സ, മെ​ഹി​ക.

പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം വ​ര്‍ഷ​ങ്ങ​ളാ​യി ഡ​ല്‍ഹി​യി​ലാ​യി​രു​ന്നു താ​മ​സം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍

വീടിന്റെ താക്കോല്‍ കൈക്കലാക്കി മോഷണം; യുവ ദമ്പതികള്‍ പിടിയില്‍

അമ്മയും കുഞ്ഞും മരിച്ച സംഭവം; ആത്മഹത്യയെന്ന് സംശയം

കളിക്കൂട്ടുകാരിയുടെ മൃതദേഹം കാട്ടിക്കൊടുത്തു, പെട്ടിമുടി ദുരന്തമുഖത്തുനിന്ന് പോലീസ് കരകയറ്റിയ കുവി മടങ്ങിയെത്തി

വാക്സിനേഷന്‍ വിജയം: ഇസ്രായേലില്‍ പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ആരോഗ്യ മന്ത്രാലയം

ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍; എറണാകുളത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം

തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം; സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്

കോവിഡ് വ്യാപനം തടയാന്‍ അഞ്ച് നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്‍മോഹന്‍ സിങ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ആര്‍ടി-പിസിആര്‍ ഫലം പരിശോധിച്ചില്ല; നാല് വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

വള്ളികുന്നം അഭിമന്യു വധക്കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ഓക്സിജന് കടുത്ത ക്ഷാമം

കോവിഡ്: ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ വൈദികര്‍ മരിച്ചു

വി. മുരളീധരന്‍ പദവി മറന്ന് തനി സംഘിയായി; വിമര്‍ശനവുമായി പി.ജയരാജന്‍

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

ആ മരുന്നുകള്‍ ഫലിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ല, കോവിഡ് അനുഭവം പറഞ്ഞ് ഗണേഷ് കുമാര്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും ശമ്പളവര്‍ധന ; 2018 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

'തൃശൂര്‍ പൂരം അടിച്ചുപൊളിക്കണം..ഗംഭീരമാക്കണം!'; ഇന്നത്തെ കൊവിഡ് കണക്ക് ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യല്‍ മീഡിയ

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

കൊവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

View More