-->

America

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

Published

on

നമ്മുടെ കലഹങ്ങളായി
തന്നെയാണ് ഇന്നും മഴ
പെയ്തുകൊണ്ടിരിക്കുന്നത്
ഒത്തിരി ഓർമ്മകൾ സമ്മാനിച്ച
നിശ്വാസങ്ങൾ പോലെ
ആ മഴ ഇപ്പോഴും 
എന്നെ നനയ്ക്കുന്നുണ്ട്
ഞാൻ ഓർക്കുന്നു
തീരാത്ത നമ്മുടെ 
രാത്രികളെ കുറിച്ച്
ഒറ്റയ്ക്കായ എൻ്റെ കൈ പിടിച്ച്
ആ രാത്രിയിൽ 
നനയാൻ കൊതിക്കുന്ന
നിൻ്റെ ഇഷ്ടത്തെ കുറിച്ച്
ജനലരികിൽ കാത്തുനിന്ന്
മഴയുടെ 
എണ്ണിയാലൊടുങ്ങാത്ത 
ചുംബനമേറ്റുവാങ്ങുമ്പോൾ
എൻ്റെ മാറിൽ നീ എഴുതുന്ന 
കവിതകളെക്കുറിച്ച്
എല്ലാമെല്ലാം പെയ്തൊഴിയാതെ
മനസ്സിൽ ഇപ്പോഴും
അവശേഷിക്കുന്നു 
എങ്കിലും
അവശേഷിച്ചതൊക്കെയും
മഴ പൂക്കളുടെ
ചിരി തെന്നലുകൾ മാത്രയിരുന്നു
അതിനാലാണ് ഞാനിപ്പോഴും 
മൗനത്തെ ഹൃദയത്തിലാക്കി
തനിയെ നനയാൻ പഠിച്ചത്...

                           

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

View More