-->

America

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

Published

on

ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞൻ  ശുവ്‌റോ ബിശ്വാസിന്റെ  മൃതദേഹം  ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി . ക്രിപ് റ്റോ കറന്‍സി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെക്യുരിറ്റി പ്രോഗ്രാം  മേഖലകളില്‍ ജോലി ചെയ്തിരുന്ന മുപ്പത്തിയൊന്നുകാരൻ ശുവ്‌റോയ്ക്ക് മാനസികമായ അസ്വാസ്ഥ്യ മുണ്ടായിരുന്നതായാണ് പ്രാഥമിക സൂചന.

അദ്ദേഹത്തിന് ഏതെങ്കിലും വിധത്തിലുള്ള ഭീഷണി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല. വളരെ സമര്‍ത്ഥനായിരുന്നു ശുവ്‌റോ എന്ന് സഹോദരന്‍ ബിപ്രോജിത് ബിശ്വാസ് (34) പറഞ്ഞു. 

 കുറച്ചു വര്‍ഷങ്ങളായി സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നു. ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടാനുള്ള നിര്‍ദേശം തുടര്‍ച്ചയായി അവഗണിക്കുകയായിരുന്നുവെന്നും ബിപ്രോജിത് ബിശ്വാസ് പറഞ്ഞു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാലെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ.

'Brilliant' Indian origin cryptocurrency expert found dead in New York river


New York, April 16 (IANS) The body of a "brilliant" Indian origin cryptocurrency expert has been found floating in the Hudson River in this city, according to media reports.

Shuvro Biswas, 31, was a mathematician working with cryptocurrency security and artificial intelligence, the New York Post reported on Wednesday quoting his family.

His body was found on Monday near a tourist area where a decommissioned aircraft carrier, USS Intrepid, that is now a museum is moored and there are piers for sightseeing boats.

The Post reported that the medical examiner has yet to determine the cause of death but there were no obvious signs of foul play.

The newspaper quoted his brother as saying that he been showing signs of mental illness and the family had urged him to seek help.

"He's a really good guy. He's brilliant," his brother told the paper. "We're still not sure where things went wrong."

Biswas went to an elite high school with a highly competitive entrance exam and later went on to study applied mathematics, according to his brother.

Filings with the New York State Supreme Court made in February said that his landlord had tried to evict him from his flat located near where his body was found alleging erratic behaviour like setting fires in the building, scattering bullets around the premises and installing illegal surveillance cameras.

The judge refused to order his eviction but enjoined him not to indulge in disruptive behaviour.

Biswas's brother told the Post that the fire was only a cooking accident.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

മാലാഖ എന്ന അശ്ളീല വാക്ക്; ഇസ്രായേൽ-പലസ്തീൻ (അമേരിക്കൻ തരികിട-157, മേയ് 12)

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

ബെന്യാമിൻ ആടിനെ മോഷ്ടിച്ചോ? (അമേരിക്കൻ തരികിട 156 , മെയ് 11)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സഹയാത്രികന് പ്രണാമം (അനില്‍ പെണ്ണുക്കര)

ഗ്യാസ് പൈപ്പുലൈനിനെതിരെ സൈബര്‍ ആക്രമണം-ഗ്യാസ് വില കുതിച്ചുയരുന്നു.

ഡാളസ് കൗണ്ടിയില്‍ പന്ത്രണ്ടു വയസുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍-റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി

അറോറ അകാന്‍ഷാ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി

ദീനാമ്മ, 72, ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

View More