Image

കോവിഡ് വാര്‍ഡിലെ മരണം കണ്ടു പേടിച്ച് ഓടിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

Published on 13 May, 2021
കോവിഡ് വാര്‍ഡിലെ മരണം കണ്ടു പേടിച്ച് ഓടിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു
തൃശൂര്‍ : കോവിഡ് വാര്‍ഡില്‍ മരണം കണ്ടു പേടിച്ച് ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആള്‍ അവിടെ കുഴഞ്ഞുവീണു മരിച്ചു.

പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്പില്‍ നാരായണന്‍ (64) ആണു മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക