-->

Gulf

നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍' പദ്ധതിയില്‍ ഡബ്ല്യുഎംസി യോടൊപ്പം നിങ്ങള്‍ക്കും പങ്കാളിയാകാം

Published

on


ഡബ്ലിന്‍: കോവിഡ് വ്യാപനത്തെതുടര്‍ന്നു കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലിന്റെ അഭ്യര്‍ഥന പ്രകാരം പള്‍സ് ഓക്‌സിമീറ്ററിന് ക്ഷാമം നേരിടുന്ന കേരളത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് സുമനസുകളുടെ സഹകരണത്തോടെ 300 പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കുന്നു.

അയര്‍ലന്‍ഡിലെ പ്രമുഖ ഫാര്‍മസിയായ Molloys Pharmacy യില്‍ നിന്നും 14 യൂറോ മുതലുള്ള പള്‍സ് ഓക്‌സിമീറ്ററുകള്‍ ഓര്‍ഡര്‍ നല്‍കി നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളിയായി ജന്മനാടിന് കൈത്താങ്ങാകാം. Molloys Pharmacy യില്‍ നിന്നും എങ്ങനെ ഓര്‍ഡര്‍ ചെയ്യണമെന്നുള്ള വിവരങ്ങള്‍ക്ക് www.wmcireland.com സന്ദര്‍ശിക്കുക.


നിങ്ങളുടെ പരിചയത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ, നിങ്ങള്‍ക്ക് നേരിട്ടോ പള്‍സ് ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെങ്കില്‍ അവയും ഇതോടൊപ്പം അയയ്ക്കാന്‍ സാധിക്കും.

അടുത്ത ആഴ്ച തന്നെ നാട്ടിലേക്ക് അയയ്ക്കേണ്ടതിനാല്‍ എത്രയും വേഗം ഈ പദ്ധതിയോട് സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക് : അനിത്ത് 0870557783 , കിംഗ് കുമാര്‍ 0872365378.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദരിദ്ര രാജ്യങ്ങള്‍ ഒരു ബില്യന്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്ത് ജി7 ?ഉച്ചകോടി

സീറോ മലബാര്‍ സഭയുടെ ഹെല്‍പ്പ് ഇന്ത്യ- കോവിഡ് ഹെല്‍പ്പ് ആദ്യഘട്ട സഹായം കൈമാറി

ഇന്ത്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി; ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍

ജര്‍മനി ഡിജിറ്റല്‍ ഹെല്‍ത്ത് പാസ് പുറത്തിറക്കി

സെഹിയോന്‍ മിനിസ്ട്രിയുടെ ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍ 12 ന്

അസ്ട്രാ സെനേക്ക വാക്‌സിനേഷനെ തുടര്‍ന്ന് ലൈപ്‌സിഷില്‍ മധ്യവയസ്‌കന്‍ മരിച്ചു

കേരളത്തിന് കൈതാങ്ങാകാന്‍ സമീക്ഷ യുകെയുടെ ബിരിയാണിമേള ജൂണ്‍ 19, 20 തീയതികളില്‍

ഓക്‌സ്ഫഡ് കോളജിലെ പൊതുമുറിയില്‍നിന്ന് രാജ്ഞിയുടെ ചിത്രം നീക്കാന്‍ വോട്ടെടുപ്പ്

ദേശീയ അഖണ്ഡ ജപമാല യജ്ഞത്തില്‍ പങ്കാളിയാകാന്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കഹൂട്ട് ക്വിസ് മത്സരം ജൂണ്‍ 13 ന്

ജര്‍മനിയില്‍ ചെറുപ്പക്കാര്‍ക്ക് വാക്‌സിനേഷന്‍ ജൂണ്‍ 7 മുതല്‍

ഇറ്റലിയില്‍ മലയാളി നഴ്‌സ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍; നിങ്ങള്‍ക്കും പങ്കാളിയാകാം

ജര്‍മനിയില്‍ റിക്കാര്‍ഡ് വാക്‌സിനേഷന്‍

കോവിഡ് മഹാമാരിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ സമീക്ഷ

അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ജൂണ്‍ 2,3,4 തീയതികളില്‍

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ന്

ഇടതുപക്ഷ വിജയദിനം ആഘോഷമാക്കി സമീക്ഷ യുകെ

പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

പരിശുദ്ധ അമ്മയോടുള്ള മേയ് മാസ വണക്കത്തില്‍ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

മാതൃദീപം - ആല്‍ബം പ്രകാശനം ചെയ്തു

രാജു സ്റ്റീഫന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് ഗ്ലാസ്‌ഗോ മലയാളി സമൂഹം

റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

'മാതൃദീപം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് കൂദാശ മെയ് രണ്ടിന്‌

ഫാ. ബിജു പാറേക്കാട്ടിലിന് യാത്രയയപ്പു നല്‍കി

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

View More