Gulf

വൈസ്‌മെന്‍ മിഡില്‍ ഈസ്റ്റ് റിജണല്‍ ഉദ്ഘാടനവും സ്ഥാനാരോഹണവും ജൂൺ 11 ന് ദുബൈയില്‍

Published

on

ദുബൈ: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയ പുതിയ Middle East Region ഉദ്ഘാടനവും, റിജണല്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂണ്‍ 11-ാം തീയതി വെള്ളിയാഴ്ച ദുബൈയില്‍ നടത്തപ്പെടും. Y,s Men Middle East Region ഉദ്ഘാടനം അന്തര്‍ദേശീയ പ്രസിഡന്റ് Jacob Kristensen (Denmark) നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഇലക്റ്റഡ്  Dr. Kim Sang Chae (Korea) മുഖ്യപ്രഭാഷണം നടത്തും. South West India Regional Director Mammen Oommen അധ്യക്ഷത വഹിക്കും.

ആദ്യ റിജണല്‍ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജോബി ജോഷ്വാ (ദുബൈ), മറ്റ് ഭാരവാഹികളുടെയും സ്ഥാനാരോഹണത്തിന് ഇന്ത്യന്‍ ഏരിയ പ്രസിഡന്റ് Adv: Shanavas Khan നേതൃത്വം നല്‍കും. റിജണല്‍ ബുള്ളറ്റിന്‍ പ്രകാശനം Dr. K.C. Samuel നിര്‍വഹിക്കും. Middle East Region ന്റെ ആഭിമുഖ്യത്തില്‍ Regional Project ആയി ആരംഭിക്കുന്ന ഇന്ത്യയിലെ Dialysis unit ന്റെ പദ്ധതി ഉദ്ഘാടനം ഇന്ത്യന്‍ ഏരിയ പ്രസിഡന്റ് ഇലക്റ്റഡ്  Aureliane Figureido, Regional രക്ഷാധികാരി O. C .Philipose എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

International Secretary General Jose Varghese, International Tresurer T.M. Jose, മുന്‍ ഏരിയ പ്രസിഡന്റ് Sucy Mathew, Regional Director Johnson Zacharia ( Southwest India Region), George Daniel (Regional Director (Central Travencore Region), മുന്‍ റീജിയണല്‍ ഡയറക്ടര്‍മാരായ V.A.A. Shukur, Chandra Mohanan, Ajith Babu, ലഫ് റിജണല്‍ ഡയറക്ടര്‍മാരായ Prof. Jacob Cherian, Adv. Jacob Varghese, Cherian Thomas എന്നിവര്‍ ആശംസ പ്രസംഗം നടത്തും.

 വാർത്ത അയച്ചത്: ജോസഫ് ജോൺ കാൽഗറി


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാട്ടിൽ വെക്കേഷനുപോയപ്പോൾ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഷെഫീഖിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായം കൈമാറി

മസ്കറ്റ് മൊർത്ത്ശ്മൂനി പള്ളിയിൽ വലിയപ്പെരുന്നാൾ ജൂലൈ 24 ന് ആരംഭിക്കും

കെ.പി.എ ഹിദ്ദ് ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റില്‍ മാസങ്ങളായി ആശുപത്രികളില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുന്നു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിക്ക് ലാല്‍ കെയേഴ്സിന്റെ സഹായം

മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

കെ.പി.എ സിത്ര, മനാമ ഏരിയ "ഓപ്പൺ ഹൗസുകൾ" നടന്നു

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

നീറ്റ് പരീക്ഷ: കുവൈറ്റില്‍ സെന്റര്‍ അനുവദിച്ചതില്‍ കല കുവൈറ്റിന്റെ അഭിനന്ദനങ്ങള്‍

ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു

നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലൂർ മഹമൂദ് ഹാജി നാട്ടിലേക്ക്

നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി

കെ.പി.എ ഗുദേബിയ ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലുമ്‌നി, വിദ്യാനിധി 2021 ജൂലൈ 10 ന്

View More