America

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

Published

on

ഷിക്കാഗോ:  ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 22, 2021-ല്‍ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണിവരെയാണ്. വോളിംഗ് സ്‌റ്റേഷന്‍ സി.എം.എ.ഹാള്‍, 834 Rand Rd., Mount Prospect, IL 60056 തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നോമിനേഷന്‍ സ്വീകരണത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ശേഷം തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥാനാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തിയിരുന്നു.

പ്രസ്തുത തിരഞ്ഞെടുപ്പു കമ്മറ്റിയുടെ വെളിപ്പെടുത്തല്‍ പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്കു മാത്രമേ തിരഞ്ഞെടുപ്പു ഉണ്ടാവുകയുള്ളൂ എന്ന് അറിയിക്കുന്നു.
മറ്റു സ്ഥാനങ്ങളായ സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍-ഷൈനി ഹരിദാസ്, വനിത പ്രതിനിധികളായ ഡോ.സിബിള്‍ ഫിലിപ്പ്, ക്രിസ് റോസ്, ഷൈനി തോമസ്, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികളായ തോമസ് മാത്യൂ, ഫിലിപ്പ് പുത്തന്‍പുര, യൂത്തു പ്രതിനിധികളായ സാറ അനില്‍, ജോബിന്‍ ജോര്‍ജ്. ബോര്‍ഡംഗങ്ങളായ അനില്‍ ശ്രീനിവാസന്‍, ബിജോയ് കാപ്പന്‍, ഷെവലിയാര്‍ ജെയ്‌മോന്‍ സകറിയ, ജയന്‍ മുളംഗാട്, ലെജി പട്ടരുമഠത്തില്‍, മനോജ് തോമസ്, രവീന്ദ്രന്‍ കുട്ടപ്പന്‍, സാബു കട്ടപുറം, സജി തോമസ്, സെബാസ്റ്റിയ വാഴേപറമ്പില്‍, സൂസന്‍ ചാക്കോ, തോമസ് പുതക്കരി& വിവീഷ് ജേക്കബ് എന്നീ പതിമൂന്നു ബോര്‍ഡംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേരുടെ നോമിനേഷന്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത സ്ഥാനത്തേക്ക് 22 ആഗസ്റ്റ് 2021- ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം  8 മണിവരെ അസോസിയേഷന്‍ അംഗങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി വിജയിയെ കണ്ടെത്തേണ്ടതാണ്.

വോട്ടവകാശം
2021 ജനുവരി 31-ന് മുമ്പ് അസോസിയേഷന്‍ അംഗത്വമെടുത്തവര്‍ക്കെല്ലാം തന്നെ വോട്ടു രേഖപ്പെടുത്താവുന്നതാണ്.

മറ്റു പാരലല്‍ ഓര്‍ഗനൈസേഷനില്‍ അംഗത്വമോ, സ്ഥാന മാനങ്ങളോ എടുത്തവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഒരാള്‍ക്കു പകരം മറ്റൊരാള്‍ വോട്ടു ചെയ്യുന്നതിന് അനുവദനീയമല്ല. ഓണ്‍ലൈനിലൂടെയോ, 'ഏര്‍ലി വോട്ടിംഗ്' സംവിധാനമോ ഉണ്ടായിരിക്കുന്നതല്ല.

വോട്ടുരേഖപ്പെടുത്താനായി എത്തുന്നവര്‍ തങ്ങളുടെ ഗവണ്‍മെന്റ് ഐഡന്റിഫിക്കേഷന്‍ കാര്‍ഡുമായി അസോസിയേഷന്‍ ഹാളായ 834E. Rand Rd., Mount Prospect, IL 60056 എത്തി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍-റോയി നെടുംങ്കേട്ടില്‍(630-290-5613), വൈസ് ചെയര്‍മാന്‍. ജോസഫ് നെല്ലുവേലില്‍ (847 334 0456) .

കമ്മറ്റിയംഗംങ്ങളായ ജോയി വാച്ചാച്ചിറ(630 202 002), ജയചന്ദ്രന്‍(847 361 7653).

പ്രസിഡന്റ്-ജോണ്‍സണ്‍ കണ്ണൂക്കാടന്‍(847-477-0564)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു; അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ , മാതാവ് അറസ്റ്റിൽ

കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീക്കി, നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

വൈറ്റ് ഹൗസ് ലക്ഷ്യം വച്ച് വീണ്ടും ട്രംപിറങ്ങുന്നുവെന്ന് സൂചന

ക്രിസ്ത്യാനി തോറ്റു പോയോ? (അമേരിക്കൻ ചിന്ത-195)

പി കെ ചാണ്ടി കുഞ്ഞ് അന്തരിച്ചു

പ്രസ്‌ക്ലബ്ബ് കോൺഫ്രൻസ്: കുരുവിള ജെയിംസ് ഗോൾഡൻ സ്പോൺസർ

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ: റോയൽ മലബാർ കേറ്ററിംഗ് ഗോൾഡ് സ്പോൺസർ

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യമെന്ന് ഡോ. ദേവി നമ്പ്യാപറമ്പില്‍

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

അതിര്‍ത്തിയിലെ കുതിരപ്പട നിരോധനം(കാര്‍ട്ടൂണ്‍: സിംസണ്‍)

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു

View More