Gulf

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സിഎസ്എസ്എയുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

Published

on


പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക് സേഫ്ഗാര്‍ഡിംഗ് സ്റ്റാന്േറഡ് ഏജന്‍സിയുടെ (സിഎസ്എസ്എ) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാന്‍സ്വാ പത്തില്‍, ഷിബു വെളുത്തേപ്പിള്ളി, ലിഷ മാത്യു, ലിജോ രെഞ്ചി, റിജോ ആന്റണി, പോള്‍ ആന്റണി, ആന്‍സി ജോണ്‍സണ്‍, ജെസ്റ്റിന്‍ ചാണ്ടി, ജിമ്മി, ഡോ. മാത്യു എന്നിവരെ നിയമിച്ചു.

സഭയുടെ ദൗത്യനിര്‍വഹണത്തില്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കുക, കുട്ടികള്‍ക്കും സവിശേഷശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നീ കാര്യങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 2018 നവംബറിലാണ് സേഫ്ഗാര്‍ഡിംഗ് കമ്മീഷന്‍ സ്ഥാപിച്ചത്.


ഡോ. ഷിബു വെളുത്തേപ്പിള്ളി പുതിയ സേഫ്ഗാര്‍ഡിംഗ് കോഡിനേറ്ററായി ചുമതലയേറ്റു. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ ജൂലൈ 31 ശനിയാഴ്ച 10.30ന് കൂടിയ യോഗത്തില്‍ മുന്‍ സേഫ്ഗാര്‍ഡിംഗ് കോഡിനേറ്ററായിരുന്ന ലിജോ രെഞ്ചിക്കും സേഫ്ഗാര്‍ഡിംഗ് കമ്മീഷന്റെ ചെയര്‍പേര്‍സണായി പ്രവര്‍ത്തിച്ച ഡോ. മിനി നെല്‍സണും ഒപ്പം എല്ലാ കമ്മീഷന്‍ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും അവരുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

എപ്പാര്‍ക്കിയുടെ സേഫ്ഗാര്‍ഡിംഗ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ രൂപതയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.eparchyofgreatbritain. org

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചാന്‍സലറാകാന്‍ ഒലാഫ് ഷോള്‍സിന് എസ്പിഡി പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ

കോവിഡ്: പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇറ്റലി കര്‍ശനമാക്കി

നഴ്‌സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു

ജര്‍മനിയില്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ നിയമമായേക്കും

സീറോ മലബാര്‍ ഇടവക പ്രഖ്യാപനത്തിന് ഒരുങ്ങി ലീഡ്‌സ്

യുക്മ ദേശീയ കലാമേള - 2021 രജിസ്‌ട്രേഷന്‍ നവംബര്‍ 28 വരെ നീട്ടി

യൂറോപ്പ് വീണ്ടും കോവിഡിന്റെ പിടിയില്‍; 5 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികളില്‍ രോഗബാധ കൂടുതല്‍

മാത്യു പാറ്റാനി കൊളോണില്‍ അന്തരിച്ചു

ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ശന്പളം ലഭിച്ചേക്കില്ല

ഇറ്റലിയില്‍ കോവിഡ് ഗ്രീന്‍ പാസ് നിയമങ്ങള്‍ കര്‍ശനമാക്കി

യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍; വാക്‌സിനേഷന്‍ കുറഞ്ഞത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍

ജര്‍മനിയില്‍ കാര്‍ണിവലിന് തുടക്കമായി

മോദിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്

ലുഡ്വിഗ്‌സ്ഹാഫനില്‍ പരുമലപ്പെരുനാള്‍ നവംബര്‍ 6 ന്

12ാമത് യുക്മ ദേശീയ കലാമേള 2021 വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഡിസംബറില്‍

രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 13ന്; അനുഹ്രഹ സാന്നിധ്യമായി മാര്‍ സ്രാന്പിക്കല്‍ ബഥേല്‍ സെന്ററില്‍

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പുതു നേതൃത്വം

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അവാര്‍ഡ്ദാന സമ്മേളനവും ലോഗോ പ്രകാശനവും നടത്തി

ജര്‍മനിയില്‍ കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നു

ലക്‌സംബര്‍ഗില്‍ കഞ്ചാവ് വളര്‍ത്തല്‍ നിയമവിധേയമാക്കി

സ്വീഡിഷ് ചലച്ചിത്രമേളയില്‍ പുരസ്‌കാര നിറവില്‍ മലയാളിയും

യു.കെയിലെ 'പുതുപ്പള്ളി'യിൽ ജെ എസ് വി ബി എസ് ഒക്ടോബര് 30-നു

ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗത്തിന്റെ തലവനായി മലയാളി യുവാവ്

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോ: 15,16,17 തീയതികളില്‍

വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ 'കണിക്കൊന്ന' പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍

വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ചിന് പുതു നേതൃത്വം

View More