VARTHA

മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ ലോക്സഭാ എം​പി​ക്കെതിരെ കേസ്

Published

on

ന്യൂ​ഡ​ല്‍​ഹി: ലോ​ക് ജ​ന​ശ​ക്തി പാ​ര്‍​ട്ടി എം​പി​ പ്രി​ന്‍​സ് രാ​ജ് പാ​സ്വാ​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​രാ​ഗ് പാ​സ്വാ​ന്‍റെ ബ​ന്ധു​വാണ് പ്രിന്‍സ്. മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബലാത്‌സംഗത്തിന് ഇരയാക്കിയെന്നും, തുടര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കാ​ട്ടി എ​ല്‍​ജി​പി പ്ര​വ​ര്‍​ത്ത​ക​യാ​യ പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോലീസ് ന​ട​പ​ടി. ബി​ഹാ​റി​ലെ സ​മ​സ്തി​പൂ​രി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് പ്രി​ന്‍​സ് രാ​ജ്. 

മൂ​ന്ന് മാ​സം മു​ന്‍​പ് ല​ഭി​ച്ച പ​രാ​തി​യി​ല്‍ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നില്ല തുടര്‍ന്ന് പെ​ണ്‍​കു​ട്ടി ജൂ​ലൈ​യി​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് ഡല്‍ഹി പോലീസ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അതേസമയം, ക​ഴി​ഞ്ഞ ജൂ​ണ്‍ 17ന് ​അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ താ​ന്‍ പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​ണെ​ന്നാ​ണ് എം​പി​യു​ടെ വി​ശ​ദീ​ക​ര​ണം. പെ​ണ്‍​കു​ട്ടി ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും എം​പി പ​റ​യു​ന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാമങ്കരിയില്‍ ജലസംഭരണിയുടെ മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി

സ്ത്രീക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടത്തി; നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ്

പ്രതിശ്രുത വരനൊപ്പം പോയ യുവതി ബസിന് അടിയില്‍പെട്ടു മരിച്ചു

സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ പോലീസ് മേധാവിയുടെ നിര്‍ദേശം

കേരളത്തില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ ഒരുകോടി കടന്നു; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 90% പിന്നിട്ടു

അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍

എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി അടുത്ത വ്യോമസേനാ മേധാവിയാകും

വളര്‍ത്തുപട്ടിക്കുവേണ്ടി വിമാനത്തിന്റെ ബിസിനസ് ക്ലാസ് ക്യാബിന്‍ മുഴുവന്‍ ബുക്ക് ചെയ്ത് യുവതി

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം; രണ്ട് പേര്‍ മരിച്ചു

മദ്യലഹരിയില്‍ വഴക്കിട്ട മകനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അച്ഛന്‍ അടിച്ച് കൊന്നു; സഹോദരനും അറസ്റ്റില്‍

അവിവാഹിതര്‍ക്ക് ആശ്രയമായി തിടനാട് പഞ്ചായത്തിന്റെ കല്യാണ ഡയറി

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

അമ്മ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് എം.എല്‍.എ; മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരുമന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ഫ്‌ലൈ ഓവറില്‍ കാര്‍ നിര്‍ത്തി നൃത്തം; നവമാധ്യമ താരത്തിനെതിരേ കേസ്

ഗസ്റ്റ് വാക്സ്; എറണാകുളത്തെ 50,000 അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി

തലസ്ഥാനത്ത് 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വില്‍പ്പന കിലോഗ്രാമിന് 40,000 രൂപയ്ക്ക്

ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ ശിപാര്‍ശ

സമുദായങ്ങളെ ഒന്നിച്ചുനിര്‍ത്തേണ്ടവര്‍ രാഷ്ട്രീയലാഭത്തിന് ശ്രമിക്കരുത്; മുഖ്യമന്ത്രിക്ക് മുനീറിന്റെ താക്കീത്

മരണം ഉയര്‍ന്നു, കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്; 214 പേര്‍ മരിച്ചു

പായല്‍ ഘോഷിന് നേരേ ആക്രമണം; ആസിഡ് ആക്രമണത്തിന് ശ്രമമെന്ന് നടി

ലീഗല്‍ ഫീസ് 8546 കോടി; ആമസോണിനെതിരെ കൈക്കൂലി ആരോപണം

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി അമേരിക്ക

ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

നടി മിയ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു

ജാതകം ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്‌ദനത്തില്‍ നിന്നും പിന്മാറാനാവില്ല: ഹൈക്കോടതി

എട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിനും അഞ്ചു പേരുടെ സ്ഥലംമാറ്റത്തിനും കൊളീജിയം ശിപാര്‍ശ

തമിഴ്‌നാട്ടില്‍ അംഗനവാടിയില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; 17 കുട്ടികള്‍ ആശുപത്രിയില്‍

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുകള്‍ക്ക് ദാരുണാന്ത്യം

തീയറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍; മന്ത്രി സജി ചെറിയാന്‍

View More