America

കൊളംബസില്‍ തിരുന്നാളും ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ സന്ദര്‍ശനവും

ജോയിച്ചന്‍ പുതുക്കുളം

Published

on

ഒഹായോ: കൊളംബസ് സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ  തിരുനാളും ഷിക്കാഗോ സീറോ മലബാര്‍ രൂപത ബിഷപ്പ്  മാര്‍ ജോയ് ആലപ്പാട്ടിന്റെ മിഷന്‍ സന്ദര്‍ശനവും സെപ്റ്റംബര്‍ 26 നു നടത്തും.

തിരുനാളിന്റെ നടത്തിപ്പിനായി പ്രീസ്റ്റ്  ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ഷിനൊ മാച്ചുവീട്ടില്‍ ആന്റണി, മനോജ് അന്തോണി (ട്രസ്റ്റീമാര്‍), ജോസഫ് സെബാസ്റ്റ്യന്‍, പ്രദീപ് ഗബ്രിയേല്‍(പെരുന്നാള്‍ കണ്‍വീനര്‍മാര്‍), ദിവ്യ റോസ് ഫ്രാന്‍സിസ് (ഇന്‍വിറ്റേഷന്‍ കമ്മിറ്റി),  അശ്വിന്‍ പാറ്റാനി (ലിറ്റര്‍ജി ), ശോഭ ജോസ് (പ്രസുദേന്തി ആന്‍ഡ് പ്രദക്ഷിണം), ബബിത ഡിലിന്‍ (ചര്‍ച്ച് ഡെക്കറേഷന്‍), അജോ ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന്‍ ആന്‍ഡ് ഹാള്‍ സെറ്റപ്പ് ), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ലൈറ്റ് ആന്‍ഡ് സൗണ്ട്), ഷിംഷ മനോജ് (കള്‍ച്ചറല്‍ ആന്‍ഡ് പബ്ലിക് മീറ്റിങ്), റോഷന്‍ അലക്സ് (ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോ ), അരുണ്‍ ഡേവിസ് (ക്വയര്‍), ബിനിക്‌സ് ജോണ്‍ (ഫുഡ്)  എന്നിവരെ കമ്മിറ്റി ലീഡേഴ്സ് ആയി തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ച തിരുനാള്‍ ദിനത്തില്‍ നടത്തപ്പെടും. തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ-75)കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടൂ

ജനസമ്മതിയില്‍ ജോ ബൈഡനേക്കാള്‍ ബഹുദൂരം ട്രമ്പ് മുന്നിലെന്ന് സര്‍വ്വെ

മദര്‍ തെരേസ അവാര്‍ഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.

കെ. ടി എബ്രഹാം (88) ബാംഗ്ലൂരില്‍ അന്തരിച്ചു

പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)

മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വിബിഎസും പിക്‌നിക്കും നടത്തി

ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19) അന്തരിച്ചു 

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

മൂന്നാമങ്കത്തിലും ജയം; കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട്ഫോണുകള്‍ വിതരണം നടത്തി

ടെക്‌സസ് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി പ്രവാഹം-ഫെഡറല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍

ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ രൂപതാദ്ധ്യക്ഷനെ ആദരിച്ചു.

ഹൂസ്റ്റണില്‍ രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു, പ്രതിയും വെടിയേറ്റ് മരിച്ചു

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

രാമകൃഷ്ണന്‍ നായര്‍ (97) അന്തരിച്ചു.

കെ.എം.റോയിക്ക് ആദരമര്‍പ്പിച്ച് ഇന്ത്യ പ്രസ്‌ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍

'മയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദൗത്യം' E-മലയാളിയും ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയും നടത്തുന്ന രാജ്യാന്തര ലേഖന മത്സരം

ദൈവാശ്രയത്തില്‍ മുന്നേറുക: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ്  കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്  

നവംബർ മുതൽ അമേരിക്കയിലേക്ക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു 

അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ   സെമിനാറുകളും ക്ളാസുകളും

അതിർത്തി കടക്കാൻ കൊതിച്ചെത്തുന്ന പാവങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നവർ

തെക്കനതിർത്തി ഭീമമായ താറുമാറിൽ? (ബി ജോൺ കുന്തറ)

മറിയക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണിൽ അന്തരിച്ചു

കാല്‍ഗറി സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശകര്‍മ്മവും, മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ 24 ,25 തീയതികളില്‍

View More