FILM NEWS

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

Published

on


മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞ് കരയുന്ന ഒരു അമ്മയുടെ വീഡിയോ കുറച്ച് ദവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. നടനെ കാണാനായി കരഞ്ഞപേക്ഷിച്ചത് രുക്മിണി എന്ന അമ്മയായിരുന്നു. ഒടുവില്‍ ആ അമ്മയെ തേടി മോഹന്‍ലാലിന്റെ സര്‍പ്രൈസ് എത്തിയിരിക്കുകയാണ്. അമ്മയെ നേരിട്ട് വിഡിയോകോള്‍ ചെയ്താണ് മോഹന്‍ലാല്‍ സ്നേഹമറിയിച്ചത്. ഇപ്പോള്‍ കോവിഡ് കാലമായതുകൊണ്ടാണ് നേരില്‍ കാണാന്‍ സാധിക്കാത്തതെന്നും എല്ലാം തീര്‍ന്ന ശേഷം പിന്നീടൊരിക്കല്‍ കാണാമെന്നും നടന്‍ അമ്മയെ ആശ്വസിപ്പിച്ചു.

മൊബൈല്‍ സ്‌ക്രീനിലാണെങ്കിലും ഇഷ്ടതാരത്തെ നേരില്‍കണ്ടതിന്റെ ആഹ്ലാദം അമ്മ മറച്ചുവച്ചില്ല. എല്ലാവരും ലാലേട്ടനെ കണ്ടോ എന്നു ചോദിക്കുന്നുവെന്നു പറഞ്ഞാണ് അമ്മ തുടങ്ങിയത്. ഇപ്പോള്‍ കണ്ടെന്നു പറയണമെന്ന് താരത്തിന്റെ മറുപടി. 'എന്തായിരുന്നു, ഭയങ്കര കരച്ചിലൊക്കെയായിരുന്നല്ലോ, ഇത് കോവിഡ് സമയമല്ലേ, കോവിഡൊക്കെ കഴിയട്ടെ, അതു കഴിഞ്ഞുകാണാം..' പേരും വയസും സുഖവിവരങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം നടന്‍ രുക്മിണിയമ്മയ്ക്ക് ഉറപ്പുനല്‍കി..

വീട്ടില്‍ വന്നാല്‍ എന്തുതരുമെന്ന് ചോദിച്ച നടന്‍ ഒടുവില്‍ മുത്തം നല്‍കിയാണ് വിഡിയോ കോള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രുക്മിണിയമ്മയുടെ വിഡിയോ വൈറലയാതിനു പിറകെ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് പ്രവര്‍ത്തകരാണ് അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാനായി മുന്നിട്ടിറങ്ങിയത്.

Facebook Comments

Comments

  1. Zachariah Thomas

    2021-09-23 01:23:54

    Joby Chumanamanu took this video

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'എല്ലായ്പ്പോഴും നിന്നെ സന്തോഷവതിയാക്കും'; മലായ്കയ്ക്ക് പിറന്നാളാശംസകളുമായി അര്‍ജുന്‍

എ.ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ ആദ്യ അവതരണം ഇന്ന് എക്സ്പോയില്‍

മരയ്ക്കാര്‍ ഒടിടി റിലീസിനില്ല; പ്രചാരണം തെറ്റാണെന്ന് തിയേറ്ററുടമകള്‍

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു

പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍

കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ;നവംബര്‍ 12ന് റിലീസ്

ഓസ്‌കര്‍ 2022;'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

കൂട്ടിക്കലിനെ ചേര്‍ത്ത്പിടിച്ചു മമ്മൂട്ടി:മെഡിക്കല്‍ സഹായങ്ങള്‍ക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടന്‍

സഹസ്രാര ഇന്റര്‍നാഷണൽ  ഫിലിംഫെസ്റ്റിവൽ  മികച്ച ക്യാഷ് അവാര്‍ഡുമായി എന്‍ട്രി ക്ഷണിക്കുന്നു.

റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും `ഡാം 999' ന്‌ തമിഴ്‌നാടിന്റെ വിലക്ക്‌

അനന്യ പാണ്ഡെ ; വയസ്സ് 22 ആസ്തി 72 കോടി

എസ്എഫ്‌ഐയുടെ ജാതിയ ആക്ഷേപത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

വാണി വിശ്വനാഥ് തിരികെയെത്തുന്നു ; ബാബു രാജിന്റെ നായകയായി

കനകം, കാമിനി, കലഹം.. ചിരിപ്പൂരമൊരുക്കാന്‍ നിവിനും കൂട്ടരും റെഡി

വിവാഹ ചിത്രങ്ങളുമായി 'സ്ലംഡോഗ് മില്യണയര്‍' ഫെയിം ഫ്രീദ പിന്റോ

ജോണ്‍ അബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് മലയാളത്തിലേക്ക്: 'മൈക്ക്' ചിത്രീകരണം തുടങ്ങി

ജോജു ജോര്‍ജിന് പിറന്നാള്‍ ; ആഘോഷം 'വോയ്സ് ഓഫ് സത്യനാഥന്റെ' സെറ്റില്‍

ആര്യ 3യില്‍ അല്ലുവില്ല, പകരം വിജയ് ദേവരകൊണ്ട

ജോജു ജോര്‍ജ് ചിത്രം 'മധുരം' റിലീസിനൊരുങ്ങുന്നു

ഷാരൂഖ് ഖാന്‍ തന്റെ രണ്ടാം അച്ഛനാണെന്ന് അനന്യ പാണ്ഡെ

സേതുരാമയ്യര്‍ സിബിഐ വീണ്ടും വരുന്നു ! ​​​​​​​

'ജോജി'ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

മലയാളത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം

മഹാലക്ഷ്മിയുടെ പിറന്നാളാഘോഷത്തിലെ ചിത്രം പങ്കുവച്ച്‌ മീനാക്ഷി

ലൈംഗിക പീഡന ആരോപണം ; ഷെര്‍ലിന്‍ ചോപ്രയ്‌ക്കെതിരെ ശില്‍പ്പ ഷെട്ടിയുടെ മാനനഷ്ട കേസ്

മരയ്ക്കാര്‍ ഒടിടി റിലിസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ; പ്രതിഷേധവുമായി തീയേറ്റര്‍ ഉടമകള്‍

'നായാട്ട്' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ചുരുക്കപ്പട്ടികയില്‍

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര

മധുവിന് സ്മരണാഞ്ജലിയായി 'ആദിവാസി' അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

View More