news-updates

മോശം കാലാവസ്ഥ ; കണ്ണൂരും മംഗലാപുരത്തും ഇറക്കേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ജോബിന്‍സ്

Published

on

മോശം കാലാവസ്ഥയെ തുടര്‍ന്ന് കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു . ഈ രണ്ട് വിമാനങ്ങളും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങള്‍ക്ക് തടസ്സമായി മാറിയതെന്നാണ് വിശദീകരണം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും അന്തരീക്ഷത്തില്‍ മഞ്ഞിന്റെ പ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ 

ദുബായില്‍ നിന്നും കണ്ണൂരിലേയ്ക്ക് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്. യാത്രക്കാര്‍ വിമാനങ്ങളില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ അതാത് വിമാനത്താവളങ്ങളിലേയ്ക്ക് തന്നെ മടങ്ങും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

മുഖ്യമന്ത്രിക്കെതിരെ കെ.കെ. രമ ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ ; സഭയില്‍ ബഹളം

ആര്യന്‍ ഖാന്‍ കേസ് ; സമീര്‍ വാങ്കഡെയെയ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മേയര്‍ക്കെതിരായ പരാമര്‍ശം ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍

മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദത്ത് നല്‍കല്‍ വിവാദം ; ശിശുക്ഷേമ സമിതിയെ പരിഹസിച്ച് വി.ഡി. സതീശന്‍

വഴി ചോദിക്കാനെത്തി മാല പൊട്ടിച്ച യൂത്തകോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിടിയില്‍

സുഡാനില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു

അധിക്ഷേപം ; കെ. മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി

മോന്‍സന്‍ തട്ടിപ്പ് കേസില്‍ ഡിജിപിയുടെ മൊഴിയെടുത്തു ; പോലീസ് ക്ലബ്ബില്‍ മോന്‍സന്‍ തങ്ങിയത് വിഐപിയായി

തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പില്‍ നിര്‍ണ്ണായക അറസ്റ്റ്

വിമാനത്തിലെ തര്‍ക്കം: എയര്‍ഹോസ്റ്റസിന്റെ ജോലി തെറിപ്പിച്ചവര്‍ സത്യം പറഞ്ഞ തന്റെ ജോലിയും തെറിപ്പിക്കാന്‍ ശ്രമിക്കുന്നു: ആര്‍.ജെ സൂരജ്

വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് കയര്‍ത്തുവെന്ന വിവാദം; വിശദീകരണവുമായി കെ. സുധാകരന്‍

പൂച്ചകളെ കഴുത്തറുത്ത് കൊന്നു; തല വെട്ടിമാറ്റിയ ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

കേരളത്തില്‍ കാലവര്‍ഷം പിന്‍വാങ്ങി; തുലാവര്‍ഷം ശക്തിപ്പെടുന്നു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

തെറ്റൊന്നും ചെയ്തിട്ടില്ല ; മനസ്സ് തുറന്ന് അനുപമയുടെ അച്ഛന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി ; കേരളത്തിന് വിമര്‍ശനം

മോന്‍സണ്‍ കേസ് : ബെഹ്‌റയുടേയും ഐജി ലക്ഷ്മണയുടേയും മൊഴിയെടുത്തു

കോട്ടയത്ത് പീഡനത്തിനിരയായ ബാലികയുടെ പിതാവ് ആത്മഹത്യ ചെയ്തു

പ്രതിസന്ധിക്ക് പരിഹാരം : സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു

മുല്ലപ്പെരിയാര്‍ വിഷയം ; വി.ഡി സതീശന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു

പൊതുമരാമത്ത് കരാറുകാര്‍ക്ക് പിടിവീഴും ; വര്‍ക്കിംഗ് കലണ്ടറുമായി മന്ത്രി

അനുപമയുടെ കഥയില്‍ നീതി ലഭിക്കേണ്ടതാര്‍ക്ക് ? നീറിയുരുകുന്നവര്‍ ആരൊക്കെ ?

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ അനുപമയുടെ പിതാവടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം

അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്

View More