Gulf

വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

Published

onവിയന്ന: യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന പ്രശസ്തമായ മേരി സ്‌ക്ലൊഡോസ്‌കാ ക്യൂറി ആക്ഷന്‍സ് ഗവേഷണ ഫെലോഷിപ്പിന് വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജു അര്‍ഹനായി. കളമശേരി കുസാറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു.

യൂറോപ്പിലെ ഏറ്റവും ഉന്നതമായ സര്‍ഗാത്മക ഗവേഷണ സഹായപദ്ധതിയുടെ ഭാഗമായി അക്കാദമിക നേട്ടം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയിട്ടുളള ഗവേഷണ പഠന സഹായ പദ്ധതിയാണ് ഇത്. ഇറാസ്മുസ് പ്രോഗ്രാമിലൂടെ ഇറ്റലിയിലെ ലാ- അക്വില - ഓസ്ട്രിയയിലെ വിയന്ന ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയിലൂടെയാണ് ജോബിന്‍ രാജു ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.


ഓസ്ട്രിയന്‍ കന്പനിയായ ഡിസിഎസ് കന്പ്യൂട്ടിംഗാണ് ജോബിനെ ഫെലോഷിപ്പിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗിലെ സിമുലേഷന്‍ രീതികളെക്കുറിച്ചും ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതുമായിട്ടുള്ളതാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണം. കോട്ടയം വയലാ നരിമറ്റം വീട്ടില്‍ രാജുവിന്േറയും ജാന്‍സിയുടെയും മകനായ ജോബിന്‍ ഗവേഷണജോലിയുടെ ഭാഗമായി ഇപ്പോള്‍ ജര്‍മനിയിലാണ്.

ജോബി ആന്റണി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

താരാട്ടു പാട്ട് 'കണ്ണുയിരേ' ശ്രദ്ധേയമാകുന്നു

മലയാളി നഴ്‌സുമാര്‍ക്കൊരു കൈത്താങ്ങ്' യുക്മ നഴ്‌സസ് ഫോറം വെബിനാര്‍ 15 മുതല്‍

സെഹിയോന്‍ യുകെദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച

മലയാളിയായ രഞ്ജിത് ജോസഫ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍

പ്രവാസികള്‍ക്കുള്ള ക്വാറന്റൈന്‍ ഒഴിവാക്കണം ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മനി കേരളാ ചാപ്റ്റര്‍

ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ്‌ഹൌസ് മീറ്റിംഗില്‍ സിസിലി ജോര്‍ജ് അനുസ്മരണം 2022 ജനുവരി 14 ന്

നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണം: കേളി സ്വിറ്റ്സര്‍ലന്‍ഡ്

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണം: ഐ ഒ സി/ഒഐസിസി

ജര്‍മനിയില്‍ പണപ്പെരുപ്പം എവിടെയും വിലക്കയറ്റം

കലാഭവന്‍ ലണ്ടന്‍ കരോള്‍ ഗാന മത്സരം (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെ ഫേസ്ബുക് പേജില്‍

ഒമിക്രോണ്‍: ലണ്ടനില്‍ ആശുപത്രിസേവനത്തിനു സൈന്യം

ഇന്ത്യക്കാര്‍ക്കെതിരെ ജര്‍മനിയില്‍ വംശീയ അധിക്ഷേപം

സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന് പുതു നേതൃത്വം

ലഫ്ത്താന്‍സ ഇന്ത്യ, സ്വിസ്, ജര്‍മനി പുതിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് വാണിജ്യ സംഘടനയുടെ റിലേഷന്‍ഷിപ്പ്‌  ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക്

ബ്രിട്ടീഷ് കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകള്‍

കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ഒരു ജര്‍മ്മന്‍ പ്രണയ കഥയുമായി മലയാളികളുടെ തമിഴ് ഗാനം യുട്യൂബില്‍ വൈറലാവുന്നു

ജര്‍മന്‍ സര്‍ക്കാരിനെതിരെ വീഡിയോ ഭീഷണിയുയര്‍ത്തിയ സൈനികന്‍ അറസ്റ്റില്‍

പുതുവര്‍ഷത്തില്‍ സംഗീത തിരുമുല്‍ക്കാഴ്ചയായി 'മാനസവീണ'

ലോകം ഒമിക്രോണ്‍ സുനാമിയിലേയ്ക്ക്

തൃശൂര്‍ സ്വദേശി മോഹന്‍ദാസ് ബ്രിട്ടനില്‍ അന്തരിച്ചു

ജര്‍മനിയില്‍ ഒമിക്രോണ്‍ മരണങ്ങള്‍ കൂടുന്നു

കെ റെയില്‍ പദ്ധതിക്ക് പ്രവാസി കുടുംബങ്ങളുടെ പിന്തുണ തേടി സമീക്ഷ യുകെ

സന്ദര്‍ലാന്‍ഡില്‍ വര്‍ഷാവസാന പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും 31 ന്

ഒഐസിസി യുകെ 'പിറ്റി' അനുസ്മരണം നടത്തി

യുകെ കെയര്‍ മേഖല ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍; കുടിയേറ്റത്തിനു സാധ്യത തെളിഞ്ഞു

ഷാരോണിന്റെ ഡാന്‍സും പാട്ടും വൈറല്‍

ജര്‍മനിയില്‍ മാരത്തണ്‍ വാക്‌സിനേഷന്‍

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ ഇന്നു കിഡ്‌സ് വിഭാഗം മത്സരങ്ങള്‍

View More