VARTHA

കങ്കണയുടെ കാര്‍ കര്‍ഷകര്‍ തടഞ്ഞു; ആള്‍ക്കൂട്ട ആക്രമണമെന്ന് നടി

Published

on

ചണ്ഡീഗഡ്: കര്‍ഷക സമരത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞു. പഞ്ചാബിലെ റോപ്പറിലാണ് കങ്കണ സഞ്ചരിച്ചിരുന്ന കാര്‍ കര്‍ഷകര്‍ തടഞ്ഞത്. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നേനെ എന്ന് കങ്കണ പ്രതികരിച്ചു.

കര്‍ഷക സമരത്തിനെതിരെ നിരവധി തവണ കങ്കണ രംഗത്തുവന്നിട്ടുണ്ട്. കങ്കണയുടെ വിവാദ പ്രസ്താവനകള്‍ക്കെതിരെ കര്‍ഷകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം രേഖപ്പെടുത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമര്‍ശമാണ് അവസാനത്തേത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച നടപടി നാണക്കേടായി പോയെന്നാണ് കങ്കണ പ്രതികരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും. ഇങ്ങനെ പിന്‍വലിക്കണം എന്നാഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നുമാണ് കങ്കണ അന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

വിവാദ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധം നിലനില്‍ക്കേയാണ് പഞ്ചാബില്‍ വച്ച് കങ്കണയുടെ വാഹനം തടഞ്ഞത്. കര്‍ഷകര്‍ കാര്‍ ആക്രമിച്ചതായി കങ്കണ ആരോപിച്ചു. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നേനെ. ഇവരെ കുറിച്ച് ഓര്‍ത്ത് നാണം തോന്നുന്നുവെന്നും കങ്കണ പ്രതികരിച്ചു. അതേസമയം വിവാദ പ്രസ്താവനകളുടെ പേരില്‍ കര്‍ഷകരോട് കങ്കണ മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ 10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന, ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി

പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണായി നടിച്ച്  തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍

ഇന്ത്യ  ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ട് നല്‍കുന്നു; ദാവോസ് ഉച്ചകോടിയില്‍ മോദി

ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ച ആ വി.ഐ.പി. ശരത്തെന്ന് സംശയം.

ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല; കെ.സുധാകരന്‍

പിങ്ക്പോലീസ് വിചാരണയില്‍ ഡി.ജി.പി ക്ഷമചോദിച്ചെന്ന് കുട്ടിയുടെ അച്ഛന്‍; ഇല്ലന്ന് ഡി.ജി.പി.

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ്രെടയിന്‍തട്ടി മരിച്ച നിലയില്‍

അബുദാബിയില്‍ ഡ്രോണ്‍ ആ്രകമണം: 2 ഇന്ത്യക്കാരടക്കം 3 മരണം; ഭീകരാക്രമണമെന്ന് യുഎഇ

സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനുമായ ഡോ. സി. ജെ. റോയ് അന്തരിച്ചു

കാര്‍ അപകടത്തില്‍ വാവ സുരേഷിന് പരിക്ക്

കെ.ആനന്ദകുമാര്‍ മലയാളം വിഷ്വല്‍ മീഡിയ സൊസൈറ്റി ചെയര്‍മാൻ 

കേരളത്തില്‍ ഇന്ന് 22,946 പേര്‍ക്ക് കോവിഡ്, 18 മരണം

കൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ച് നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു

പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതി നീട്ടി

അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

അബുദാബിയിൽ ഹൂതി ആക്രമണം; രണ്ട്‌ ഇന്ത്യക്കാരടക്കം മൂന്ന്‌ പേർ കൊല്ലപ്പെട്ടു

ബി.ജെ.പിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറിയോയെന്ന് പേടിയുണ്ട്: കെ. സുരേന്ദ്രന്‍

കോവിഡ് വകഭേദങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് ഗവേഷകര്‍

കോട്ടയത്തെ കൊലപാതകം പൊലീസിന് അപമാനം'; സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു:വി.ഡി സതീശന്‍

സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ പൊതുസുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

രാജ്യത്ത് കൊവിഡ് മൂലം അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തില്‍ പരം കുട്ടികൾ!

തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ ചരിത്രം വെളിപ്പെടുത്തണം ; സുപ്രീംകോടതിയില്‍ ഹര്‍ജി

പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.കെ പ്രസാദ് അന്തരിച്ചു

കോവിഡ് വ്യാപനം: തമിഴ്നാട്ടില്‍ എല്ലാ സ്‌കൂളുകളും അടച്ചു

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നു.

കോവിഡ്: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോവിഡ് വ്യാപനം: സിപിഐ എല്ലാ പൊതു പരിപാടികളും മാറ്റിവച്ചു 

കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19, ടി.പി.ആര്‍ 30.55%

View More