Image

ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന്

പി പി ചെറിയാന്‍ Published on 07 December, 2021
ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന്
കാറ്റി ( ടെക്‌സസ്) : അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ് മെഡിറ്ററേനിയന്‍ ഗ്രീന്‍ റസ്റ്റോറന്റ് വെച്ചാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

 വാര്‍ഷിക പൊതുയോഗത്തില്‍ തുടര്‍ന്നുള്ള ഡിന്നര്‍ ഇവന്റെ ലും  ടെക്‌സസിലുള്ള എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളും  പങ്കെടുക്കണമെന്ന് സെക്രട്ടറി ഷാ ഫൈസല്‍ ഖാന്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് subairkhan99@yahoo.com  ഈമെയിലുമായി ബന്ധപ്പെടേണ്ടതാണ്.

ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക