മണ്ണെണ്ണ ക്ഷാമം പരിഹരിക്കാന്‍ പ്രത്യേക പദ്ധതി: കെ.ബാബു
Published on 10 July, 2012
തിരുവനന്തപുരം: മല്‍സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കാന്‍
പ്രത്യേക പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് മന്ത്രി
കെ.ബാബു. ഇതിനായി നവംബര്‍ മാസത്തില്‍ ഈ മേഖലയില്‍ പ്രത്യേക സര്‍വേ
നടത്തുമെന്നും ബാബു നിയമസഭയില്‍ പറഞ്ഞു. ചെത്തു തൊഴിലാളി സംഘടനകള്‍
സഹകരിച്ചാല്‍ കള്ളില്‍ നിന്ന് നീര ഉല്പാദിപ്പിക്കുന്നതിന് ഉടന്‍ ലൈസന്‍സ്
നല്കാന് സര്‍ക്കാര്‍ തയാറാണെന്നും കെ.ബാബു പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല